QuickView

കോൺഗ്രസ് ജയിച്ചത് ചതിയിലൂടെയെന്നു യോഗി ആദിത്യനാഥ്

Dec 13, 2018, 1:19 PM IST

നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജയിച്ചത് ചതിയിലൂടെയാണെന്ന് യോഗി ആദിത്യനാഥ്. കോൺഗ്രസ്സ് ഇനി വോട്ടിങ് യന്ത്രത്തെ പൂജിക്കുമെന്നും യോഗി പറയുന്നു.