Asianet News MalayalamAsianet News Malayalam

കെ സി ലേഖ

K C Lekha
Author
First Published Aug 22, 2016, 11:42 AM IST

ഇന്ത്യന്‍ ബോക്സിംഗ് താരം. കണ്ണൂര്‍ സ്വദേശി. ലോകവനിതാ അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍. 2001 മുതല്‍ ആറുവര്‍ഷം തുടര്‍ച്ചയായി 75 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യ. 2006ല്‍ ജി വി രാജ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍.

Follow Us:
Download App:
  • android
  • ios