തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ആഗസ്റ്റ് നാല് മുതൽ നടത്താനിരുന്ന രണ്ട് പരീക്ഷകള്‌‍ മാറ്റി വച്ചു. അവസാന വർഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും  ആണ് മാറ്റിവച്ചത്. അനിശ്ചിതകാലത്തേക്കാണ് പരീക്ഷകള്‌‍ മാറ്റിയത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.