പൂനെയിലെ ഭോസാരിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആത്മസുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ശനിയാഴ്ച പാർട്ടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു എന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.