Asianet News MalayalamAsianet News Malayalam

'ഒടുവില്‍ അവിടെ നിന്ന് ഇറക്കിവിടുകയായിരുന്നു'; ടൊവീനോയുടെ തീവണ്ടിപാട്ട് ഹിറ്റ്

തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേൽ ഇതുപോലെ തീവണ്ടിയിൽ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെയെന്ന കാപ്ഷനോടെ ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്. ഒടുവിൽ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നെന്ന് കൂടി തമാശ രൂപേണ താരം പങ്കുവച്ചിട്ടുണ്ട്

tovino thomas instrument reading
Author
Kochi, First Published Sep 20, 2018, 8:36 PM IST

ടൊവീനോ തോമസ് നായകനായെത്തിയ തീവണ്ടി തീയറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്. ഇതിന്‍റെ സന്തോഷം പ്രകടമാക്കി ടൊവിനോ രംഗത്തെത്തി. കീബോര്‍ഡ് വായിച്ചാണ് താരം ആരാധകര്‍ക്കൊപ്പം സന്തോഷം പങ്കുവച്ചത്.

തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേൽ ഇതുപോലെ തീവണ്ടിയിൽ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെയെന്ന കാപ്ഷനോടെ ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്. ഒടുവിൽ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നെന്ന് കൂടി തമാശ രൂപേണ താരം പങ്കുവച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios