പഞ്ചവത്സരപദ്ധതികൾ: ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്?
എല്ലാ പിഎസ്‍സി പരീക്ഷകളിലും പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട ഒരു ചോദ്യമെങ്കിലും ഉണ്ടാകാറുണ്ട്. ഇവയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പഠിച്ചിരുന്നാൽ ഈ ചോദ്യങ്ങളെ ധൈര്യത്തോടെ നേരിടാം. 1951 ലാണ് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്. 2017 ൽ ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളിലെ അവസാനത്തെ പദ്ധതിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി. 1920 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ ഒരു മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു മുൻകൈയ്യെടുത്തത്. ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ജവഹർലാൽ നെഹ്റു ആണ്.
ഉത്തരം: അഞ്ചാം പഞ്ചവത്സര പദ്ധതി
ഉത്തരം: അഞ്ചാം പഞ്ചവത്സര പദ്ധതി
ഉത്തരം: 1978
ഉത്തരം: അടിയന്തിരാവസ്ഥ പ്രഖ്യാപനം
ഉത്തരം: റോളിംഗ് പ്ലാൻ (1978-79)
ഉത്തരം: ഗണ്ണാർ മിർഡാൽ (ഏഷ്യൻ ഡ്രാമ യുടെ രചയിതാവ്)
ഉത്തരം: സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച
ഉത്തരം: ദാരിദ്ര്യ നിർമ്മാർജനം
ഉത്തരം: ആറാം പഞ്ചവത്സര പദ്ധതി
ഉത്തരം: 5.4%
ഉത്തരം: തൊഴിലവസരങ്ങളിൽ വർധന, ആധുനികവൽക്കരണം, സ്വയം പര്യാപ്തത, ഭക്ഷ്യ ധാന്യ ഉൽപാദന വർധന, സാമൂഹിക നീതി
ഉത്തരം: ഏഴാം പഞ്ചവത്സര പദ്ധതി
ഉത്തരം: രണ്ടാം പഞ്ചവത്സര പദ്ധതി
ഉത്തരം: കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം
ഉത്തരം: മനുഷ്യ വികസനം (Human Development)
ഉത്തരം: എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
ഉത്തരം: എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
ഉത്തരം: എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
ഉത്തരം: ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)
ഉത്തരം: പത്താം പഞ്ചവത്സര പദ്ധതി
ഉത്തരം: എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (Inclusive growth)
ഉത്തരം: യോജന ഭവൻ (ന്യൂഡൽഹി)
ഉത്തരം: ജവഹർലാൽ നെഹ്റു
ഉത്തരം: ഗുൽസാരിലാൽ നന്ദ
ഉത്തരം: ആസൂത്രണ കമ്മീഷൻ