Asianet News MalayalamAsianet News Malayalam

ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി; ക്ലാസുകൾ ഓൺലൈനിൽ

എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും (30 4 2024 ) മുതൽ മേയ് 4 വരെ  അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു.

Heat wave Holiday for Govt Private ITIs in State Classes are online
Author
First Published Apr 29, 2024, 7:02 PM IST | Last Updated Apr 29, 2024, 7:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും (30 4 2024 ) മുതൽ മേയ് 4 വരെ  അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു.

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും  സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും  ഡയറക്ടർ നിർദ്ദേശിച്ചു. 

ഓറഞ്ച് അലര്‍ട്ട്! എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മെയ് 2 വരെ അടച്ചിടാന്‍ പാലക്കാട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios