ഭൂമിയിലെ ഏറ്റവും അപൂര്‍വ്വമായ ഒരു വന്യമൃഗം

First Published 4, Nov 2020, 6:11 PM

ഭൂമിയിലെ ഏറ്റവും അപൂര്‍വ്വമായ മൃഗങ്ങളിലൊന്നാണ് കറുത്ത കടുവ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളില്‍ ഒന്ന്.

കരിങ്കടുവ എന്നറിയപ്പെടുന്ന ഈ അപൂര്‍വ്വ വന്യമൃഗത്തെ ഒഡിഷയിലെ സിംപ്ലിപാല്‍ ടൈഗര്‍ റിസര്‍വിലാണ് കണ്ടെത്തിയത്.

2018-ലെ ടൈഗര്‍ സെന്‍സസ് പ്രകാരം, ഇവിടെ ഏഴോ എട്ടോ എണ്ണമാണ് ആകെ ഉള്ളത്.

അമച്വര്‍ ഫോട്ടോഗ്രാഫറായ സൂമിന്‍ ബാജ്‌പേയി ഈ കടുവയെ ക്യാമറയില്‍ പകര്‍ത്തി. ഓറഞ്ച് നിറത്തിനിടയില്‍ കരിങ്കറുപ്പുള്ള വരകളാണ് ഇതിനുള്ളത്.

ജനിതക വ്യത്യാസം കാരണമാണ് ഈ കടുവകള്‍ക്ക് നല്ല കറുത്ത നിറം കൈവന്നത്.

ഓറഞ്ച് നിറത്തിനിടയില്‍ കരിങ്കറുപ്പുള്ള വരകളാണ് ഇതിനുള്ളത്.

സാധാരണ കടുവകളേക്കാള്‍ ചെറുതാണ് ഈ കടുവ. 1990-ലാണ് ഇവിടെ ഈ അപൂര്‍വ്വ ജീവികളെ ആദ്യമായി കണ്ടെത്തിയത്.

ലോകത്തെ  കടുവകളില്‍ എഴുപതു ശതമാനവും ഇന്ത്യയലാണ് കാണപ്പെടുന്നത്.

വനം കൊള്ളക്കാരും നഗരവല്‍ക്കരണവുമെല്ലാം ചേര്‍ന്ന് ഈ അപൂര്‍വ്വ മൃഗങ്ങളെ കൊന്നൊടുക്കുകയാണ്.