'ജൂനിയര്‍ ചീരു ഉടൻ വരും', ആശ്വാസം കണ്ടെത്തി ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ

First Published 17, Oct 2020, 5:14 PM

നിറഞ്ഞുചിരിക്കുന്ന ചിരഞ്‍ജീവി സര്‍ജയുടെ രൂപമാണ് ആരാധകരുടെയൊക്കെ മനസ്സില്‍. ചിരഞ്‍ജീവി സര്‍ജയോടുള്ള സ്‍നേഹം ഒട്ടും കുറഞ്ഞിട്ടില്ല. ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ച വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് ഭാര്യയും നടിയുമായ മേഘ്‍ന രാജ് ശ്രമിക്കുന്നത്. അക്കാര്യത്തെ കുറിച്ച് മേഘ്‍ന രാജ് തുറന്നുപറയുകയും ചെയ്‍തിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ സഹോദരൻ ധ്രുവ സര്‍ജ ആശംസിക്കുന്നതും ആശ്വസിക്കുന്നതും കുട്ടിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്‍ത് ജൂനിയര്‍ ചീരു ഉടൻ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ്.

ഏവരെയും ദുഖത്തിലാക്കി ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി സര്‍ജ വിടപറഞ്ഞത്.

ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ ഭാര്യ മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നത് കുടുംബാംഗങ്ങളെ പോലെ ആരാധകരെയും സങ്കടത്തിലാക്കി.

ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ താൻ ചിരിച്ചുകൊണ്ട് അതിജീവിക്കും എന്നായിരുന്നു മേഘ്‍ന സര്‍ജ സൂചിപ്പിച്ചത്.

ജൂനിയര്‍ ചീരു ഉടൻ വരുമെന്നാണ് സഹോദരന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഇന്ന് ധ്രുവ് സര്‍ജ എഴുതിയത്.

ചിരഞ്‍ജീവി സര്‍ജയുടെ കുട്ടിക്കാല ഫോട്ടോകളും ധ്രുവ സര്‍ജ ഷെയര്‍ ചെയ്‍തു.

ചിരഞ്‍ജീവി സര്‍ജയോടൊപ്പം ധ്രുവ സര്‍ജ.

ചിരഞ്‍ജീവി സര്‍ജയോടൊപ്പം ധ്രുവ സര്‍ജ.

എന്നും നിന്നെ സ്‍നേഹിക്കുന്നുവെന്ന് ധ്രുവ സര്‍ജ എഴുതി.

നിറഞ്ഞു ചിരിക്കുന്ന ചിരഞ്‍ജീവി സര്‍ജയുടെ ഫോട്ടോയായിരുന്നു മേഘ്‍ന രാജ് ജന്മദിനത്തില്‍ ആശംസയുമായി ഷെയര്‍ ചെയ്‍തത്.

നിന്റെ അച്ഛൻ എപ്പോഴും ആഘോഷമായിരുന്നു കുഞ്ഞേയെന്നും വയറില്‍ കൈവെച്ച് പിറക്കാൻ പോകുന്ന കുട്ടിയോട് എന്ന പോലെ മേഘ്‍ന രാജ് പറഞ്ഞിരുന്നു.

loader