MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • രക്ഷാധികാരി ബൈജു; ഇനിയെങ്കിലും ടീം ഇന്ത്യയില്‍ സഞ്ജു കാണുമോ ?; കാണാം ട്രോളുകള്‍

രക്ഷാധികാരി ബൈജു; ഇനിയെങ്കിലും ടീം ഇന്ത്യയില്‍ സഞ്ജു കാണുമോ ?; കാണാം ട്രോളുകള്‍

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പെത്തിയതോടെ ട്രോന്മാര്‍ രംഗത്തെത്തി. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയായിരുന്നു ഇതുവരെ ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍. എന്നാല്‍ പുതിയ സ്പോണ്‍സറായി ബൈജൂസ് ആപ്പ് എത്തിയതോടെ മലയാളികളുടെ പ്രാദേശിക വികാരം ഉണര്‍ന്നു. എതായാലും മലയാളിയായ ബൈജു ടീം ഇന്ത്യയെ സ്പോണ്‍സര്‍ ചെയ്യുന്നു എന്നാല്‍ പിന്നെ ആ സഞ്ജു സാംസണെ കൂടെ ടീമിലെടുക്കരുതോയെന്നായിരുന്നു ചിലരുടെ ചോദ്യം.  മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബംഗലൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്‍റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്സി ബ്രാന്‍റ് ചെയ്തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്ന് ജേഴ്സി കരാര്‍ ബൈജൂസ് ആപ്പിന് മറിച്ചുവില്‍ക്കുകയായിരുന്നു. വിന്‍ഡീസ് പരമ്പര വരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയില്‍ തുടരുക. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്‍റ് പരമ്പരയുടെ മുഖ്യ പ്രയോജകരും ബൈജൂസ് ആയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേഴ്സിയില്‍ പ്രത്യക്ഷപ്പെടുക. കാണാം ട്രോളുകള്‍.

1 Min read
Web Desk
Published : Jul 26 2019, 02:15 PM IST| Updated : Jul 26 2019, 02:49 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
134
കടപ്പാട്: Ajmal Manjakkal, ട്രോള്‍ ക്രിക്കറ്റ് മലയാളം.

234
കടപ്പാട്: Akhil G Akhi, ട്രോള്‍ ക്രിക്കറ്റ് മലയാളം.

334
കടപ്പാട്: Alan Al, ട്രോള്‍ ക്രിക്കറ്റ് മലയാളം.

434
കടപ്പാട്: Cey Khaleel‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.

534
കടപ്പാട്: Hafshar Koyilandy, ട്രോള്‍ ക്രിക്കറ്റ് മലയാളം.

634
കടപ്പാട്: Jackson Tom‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.

734
കടപ്പാട്: Jamsi Jamsid , ട്രോള്‍ ക്രിക്കറ്റ് മലയാളം.

834
കടപ്പാട്: Jishad Mohammed , ട്രോള്‍ ക്രിക്കറ്റ് മലയാളം.

934
കടപ്പാട്: Jishnu PV KNR, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1034
കടപ്പാട്: Jishnu Sreeram Analakkad‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1134
കടപ്പാട്: jithin K V troll, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1234
കടപ്പാട്: Lageet John‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം.

1334
കടപ്പാട്: Manu Mathew Ottarackal‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1434

1534
കടപ്പാട്: Cricket Malayalam.jpg , ട്രോള്‍ ക്രിക്കറ്റ് മലയാളം.

1634
കടപ്പാട്: Manu PzR , ട്രോള്‍ ക്രിക്കറ്റ് മലയാളം.

1734
കടപ്പാട്: Rahul Krishna K R‎, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1834
കടപ്പാട്: Safwan Abdulla, ട്രോള്‍ ക്രിക്കറ്റ് മലയാളം.

1934
കടപ്പാട്: Saif Khan Pzmd, ട്രോള്‍ ക്രിക്കറ്റ് മലയാളം.

2034

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved