പെരുമഴയത്തും കൈകോര്‍ത്ത് നില്‍ക്കാം; കരുതലാകാം
മഴ താല്‍ക്കാലിക ശമനത്തിലാണെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ വീണ്ടും കേരളത്തില്‍ പല സ്ഥലങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നും 45 - 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. താല്‍ക്കാലിക ശമനത്തില്‍ ആശ്വാസം കാണാതെ, കൈകോര്‍ത്ത് നമ്മുക്കൊരുമിച്ച് നില്‍ക്കാം. നഷ്ടപ്പെട്ട ജീവനുകളെ കണ്ടെത്താം. അതിജീവനത്തിനായി പുതുവഴി തേടാം. വരൂ.. നമ്മുക്കീ പ്രളയവും അതിജീവിക്കാം... ദുരന്ത മുഖത്ത് നിന്നുള്ള കാഴ്ചകള്‍ കാണാം.
Latest Videos
