MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • കശ്മീര്‍ ഇനി രണ്ട് ; ചിത്രങ്ങള്‍ കാണാം

കശ്മീര്‍ ഇനി രണ്ട് ; ചിത്രങ്ങള്‍ കാണാം

ഒടുവില്‍ അസാധാരണ നീക്കത്തിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേകപദവിയായി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും  കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ജമ്മു - കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണ്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാകും. 'വിനാശകരമായ പരിണിത ഫലങ്ങള്‍ ഇതോടെ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. കശ്മീര്‍ ജനതയെ തീവ്രവാദികളാക്കി കൊണ്ട് ജമ്മു കശ്മീര്‍ പ്രവിശ്യ പിടിച്ചെടുക്കുകയാണ് അവര്‍ക്ക് വേണ്ടത്. കശ്മീരികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു'- എന്നായിരുന്നു കാശ്മീരിന്‍റെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കാണാം കശ്മീര്‍ കാഴ്ചകള്‍.  

1 Min read
Web Desk
Published : Aug 05 2019, 02:07 PM IST| Updated : Aug 05 2019, 11:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116
കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് കൂടുതല്‍ പട്ടാളക്കാരെ വിന്യസിക്കുന്നു.

216
ജമ്മുകശ്മീരില്‍ 10 ദിവസങ്ങള്‍ക്ക് മുമ്പേ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി കൊടുക്കുന്നു.

316
അമര്‍നാഥ് തീര്‍ത്ഥാടകരോടും വിദേശ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

416
സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീരില്‍ കര്‍ശന പരിശോധനകള്‍.

516
അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.

616
കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.

716

816
കശ്മീരില്‍ അസാധാരണമായത് സംഭവിക്കാന്‍ പോകുന്നു എന്ന ഭയത്താല്‍ ജനങ്ങള്‍ പെട്രോളും മറ്റ് അവശ്യസാധനങ്ങളും ശേഖരിക്കുന്ന തിരക്കില്‍.

916
കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.

കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.

കിട്ടിയ വാഹനങ്ങളില്‍ കശ്മീരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സഞ്ചാരികള്‍.
1016
അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.

അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.

അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ ഇതര സംസ്ഥാനക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ പെട്ടെന്നുള്ള നടപടിയില്‍പ്പെട്ട് റെയില്‍വേ, ബസ് സ്റ്റാന്‍റുകളില്‍ കുടിങ്ങി കിടക്കുന്നു.
1116

1216
കശ്മീര്‍ പൂര്‍ണ്ണമായും സൈന്യത്തിന്‍റെ കൈയില്‍.

1316
അസാധാരണ നടപടികള്‍ക്കായി പ്രധാനമന്ത്രി പാര്‍ലമെന്‍റിലേക്ക്.

1416
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റിലേക്ക്.

1516
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍, പ്രതിപക്ഷ ബഹളത്തിനിടെ കശ്മീരിന്‍റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന ബില്ല് അവതരിപ്പിക്കുന്നു.

1616
കശ്മീരിന്‍റെ പ്രത്യേക അധികാരം (ആര്‍ട്ടിക്കിള്‍ 370) എടുത്തുകളഞ്ഞ ബില്ലിനെയും കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബില്ലിനെയും എതിര്‍ത്ത് പിഡിപി എംപിമാരായ നാസിര്‍ അഹമ്മദ് ലാവേയും എം എം ഫിറോസും പാര്‍ലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved