മേക്കോവറില്‍ അമ്പരപ്പിച്ച് പാര്‍വ്വതി

First Published Jul 17, 2019, 4:26 PM IST

കഥാപാത്രങ്ങളിലൂടെയും അഭിപ്രായ പ്രകടനത്തിലൂടെയും സ്വന്തമായ രീതിശാസ്ത്രം കണ്ടെത്തിയ മലയാള നടിയാണ് പാര്‍വ്വതി തിരുവോത്ത്. അഭിയനത്തിന്‍റെ ചെറിയ കാലത്തില്‍ തന്നെ സ്വന്തമായ ഇടം സിനിമയില്‍ സൃഷ്ടിക്കാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞു. അഭിനയിച്ച സിനിമകളിലൊന്നിലും ഗ്ലാമറസായ പ്രകടനം പാര്‍വ്വതിയില്‍ നിന്നും ഉണ്ടായിട്ടെല്ലെന്നതും ശ്രദ്ധേയമാണ്. 

ഏറ്റവും അവസാനമിറങ്ങിയ ഉയരെ എന്ന ചിത്രത്തിന്‍റെ വിജയം പാര്‍വ്വതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. ഇപ്പോള്‍ പാര്‍വ്വതി വാര്‍ത്തകളില്‍ നിറയുന്നത് ഏറെ ശ്രദ്ധേയമായ ഫോട്ടോ ഷൂട്ടിലൂടെയാണ്. ജെഎഫ്‍ഡ്യുവിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഞെട്ടിക്കുന്ന മെയ്ക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. 

പുത്തന്‍ മേക്കോവറില്‍ പാര്‍വ്വതി തിരുവോത്ത്