'ദില്ലിയുടെ മരുമകള്‍'; പ്രിയ നേതാവ് ഷീലാ ദീക്ഷിതിന്‍റെ ചിത്രങ്ങള്‍ കാണാം

First Published 20, Jul 2019, 5:16 PM IST

മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്  വിടപറഞ്ഞു. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളത്തിന്‍റെ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവർ. 

ഷീലാദീക്ഷിതും സോണിയ ഗാന്ധിയും

ഷീലാദീക്ഷിതും സോണിയ ഗാന്ധിയും

ഷീലാദീക്ഷിത് രാഹുല്‍ ഗാന്ധിക്ക് ഒപ്പം

ഷീലാദീക്ഷിത് രാഹുല്‍ ഗാന്ധിക്ക് ഒപ്പം

പ്രിയങ്ക ഗാന്ധിയുടെ ഒപ്പം

പ്രിയങ്ക ഗാന്ധിയുടെ ഒപ്പം

15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്.

15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്.

ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം

ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം

കേരളാ ഗവര്‍ണര്‍ ആയിരുന്ന സമയത്ത് ഷീലാ ദീക്ഷിത്

കേരളാ ഗവര്‍ണര്‍ ആയിരുന്ന സമയത്ത് ഷീലാ ദീക്ഷിത്

പ്രണബ് മുഖര്‍ജിക്ക് ഒപ്പം

പ്രണബ് മുഖര്‍ജിക്ക് ഒപ്പം

loader