ചിദംബരം അറസ്റ്റില്‍; അടുത്തതാര് ? കാണാം ട്രോളുകള്‍

First Published 22, Aug 2019, 12:37 PM IST

മകന് വേണ്ടി പദവി ദുരുപയോഗം ചെയ്തെന്ന കേസില്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. കാര്‍ത്തി ചിദംബരത്തിനായി ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കി എന്നതാണ് പി ചിദംബരത്തിനെതിരായ ആരോപണം.  ഇതുവഴി ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണെന്നാണ് ആരോപണം. മാത്രമല്ല മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിക്കുന്നതിന് ചിദംബരം സഹായിച്ചെന്നും ആരോപണമുണ്ട്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നായിരുന്നു ചിദംബരത്തിന്‍റെ ആരോപണം. എന്നാല്‍ ഈ കേസിന് ഒരു രാഷ്ട്രീയ പകപോക്കല്‍ സ്വഭാവമുണ്ടെന്ന് ആരോപണവും ശക്തമാണ്. ഒമ്പത് വർഷം മുൻപത്തെ ഒരു രാഷ്ട്രീയ ചരിത്രമാണ് ഇപ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഗുജറാത്തിലെ വിവാദമായ സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസില്‍ ജൂലൈ 2010-ൽ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇത് പി ചിദംബരത്തിന്‍റെയും മന്‍മോഹന്‍ സിംഗിന്‍റെയും പ്രത്യേക താല്പര്യപ്രകാരമാണെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. കഥയെന്ത് തന്നെയായാലും ട്രോളന്മാര്‍ ചിദംബരത്തിന്‍റെ അറസ്റ്റില്‍ സജീവമായി. കാണാം ചിദംബരം ട്രോളുകള്‍.

ട്രോള്‍ കടപ്പാട്:  Ak Hi L‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Ak Hi L‎ , ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്:  Jishnu Narayanan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Jishnu Narayanan‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  Midhun Raj, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  Midhun Raj ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Parag Sivanand , ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്:  Sarun Cr, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  Shemeer Tp , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Shine Jose , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  Vellatta Pokkar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്: Vijesh Karthikeyan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  ആനക്കാട്ടില്‍ ചാക്കോച്ചി, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  ചൗക്കിദാർ തങ്കപ്പൻ, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട്:  റിയാസ് ആനന്ദവാടി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

loader