'ഫേസ്ബുക്ക് തുറന്ന കാലന്‍ ‌ഞെട്ടി... ഇനി കണ്ടെയ്‌നർ വിളിക്കേണ്ടിവരുമോ ?' ഫേസ് ആപ്പിനും ട്രോള്‍

First Published 18, Jul 2019, 10:48 AM IST

ഫേസ് ആപ്പ് തരംഗമായപ്പോള്‍ ആപ്പിനെതിരെ 'ആപ്പു'മായ ട്രോളന്മാരും ഇറങ്ങിക്കഴിഞ്ഞു. ഒന്നുറങ്ങി വെളുത്തപ്പോഴേക്കും കൂട്ടുകാര്‍ക്കൊക്കെ ഇങ്ങനെ പ്രായമായാലെങ്ങനെ സഹിക്കുമെന്നാണ് ട്രോളന്മാരുടെ ചോദ്യം. അതും സ്വന്തം ഫോട്ടോയ്ക്ക് മാത്രം 'something went wrong'എന്നെഴുതികാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, ഏങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെവരെ ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയെന്ന് ആശങ്കപ്പെടുന്ന ട്രോളന്‍ തന്നെ ഇവിടെ സ്വയം ട്രോളുന്നു. കാലന്‍ കാര്യമാണ് കഷ്ടം. ഇത്രയേറെ വൃദ്ധരെ കൊണ്ടുപോകാന്‍ ഇനി കണ്ടെയ്‌നർ വിളിക്കേണ്ടിവരുമോയെന്നാണ് കാലന്‍റെ ഭയം. ഇങ്ങനെ രസകരമായി ഫേസ് ആപ്പിനെ ട്രോളുകയാണ്.. കാണാം ചില ട്രോളുകള്‍..

കടപ്പാട് :  Abhishek‎ , International Chalu Union(ICU)

കടപ്പാട് :  Akhil Vijay , International Chalu Union(ICU)

കടപ്പാട് :  Alwyn Smitha Xavier‎ , International Chalu Union(ICU)

കടപ്പാട് :  Anand Krishnan‎ , International Chalu Union(ICU)

കടപ്പാട് :  Deepthi Joseph‎ , International Chalu Union(ICU)

കടപ്പാട് :  Firoz Khan‎ , International Chalu Union(ICU)

കടപ്പാട് :  Manesh K P, International Chalu Union(ICU)

കടപ്പാട് :  Mansoor M K‎, International Chalu Union(ICU)

കടപ്പാട് :  Mithun Raj‎ , International Chalu Union(ICU)

കടപ്പാട് :  Mohamed Anwar‎ , International Chalu Union(ICU)

കടപ്പാട് : Pratheesh. K.T‎ , International Chalu Union(ICU)

കടപ്പാട് :  Røhith Raj‎, International Chalu Union(ICU)

കടപ്പാട് :  Sajith Bhuvanan Thayeri , International Chalu Union(ICU)

കടപ്പാട് :  Sarun C R‎ , International Chalu Union(ICU)

കടപ്പാട് :  Vishnu Radhakrishnan, International Chalu Union(ICU)

കടപ്പാട് :  Mohamed Anwa‎ , International Chalu Union(ICU)

loader