MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • 'നൊസ്റ്റാള്‍ജിയ മാത്രമല്ല രാജ്യത്തിന്‍റെ വാഹന വിപണിയെ വരെ തകര്‍ക്കാന്‍ കഴിവുള്ള തലമുറ': '90 കളിലെ തലമുറയേ കാണാം

'നൊസ്റ്റാള്‍ജിയ മാത്രമല്ല രാജ്യത്തിന്‍റെ വാഹന വിപണിയെ വരെ തകര്‍ക്കാന്‍ കഴിവുള്ള തലമുറ': '90 കളിലെ തലമുറയേ കാണാം

എന്താണ് ഇന്ത്യയിലെ സമ്പത്ത് വ്യവസ്ഥയ്ക്ക് സംഭവിച്ചത് ? എന്താണ് ഇന്ത്യന്‍ വാഹന വിപണിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം ഇന്ത്യന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ കൈയിലുണ്ട്. എന്നാല്‍ നിര്‍മ്മലാജിയുടെ ഉത്തരങ്ങള്‍ പലര്‍ക്കും അത്രയ്ക്കങ്ങോട്ട് ദഹിക്കുന്നില്ലെന്നതാണ് നേര്. ഇപ്പോള്‍ തന്നെ, ഇന്ത്യയിലെ വാഹന വിപണിയില്‍ ഇടിവുണ്ടായതിന് കാരണം ഇന്ത്യയില്‍ 90 ന് ശേഷം ജനിച്ചവരുടെ പര്‍ച്ചേസിങ്ങ് പവര്‍ (അതായത് വാങ്ങല്‍ ശേഷി) ഉണ്ടായ കുറവാണെന്നും പുതിയ കുട്ടികള്‍ സ്വന്തം വാഹനം എന്ന ആഗ്രഹം ഉപേക്ഷിച്ച് ഊബര്‍, ഓല പോലുള്ള ടാക്സികളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നതെന്നും ഇതാണ് വാഹന വിപണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്നും നിര്‍മ്മലാജി പറഞ്ഞു.  തൊട്ട് പുറകേ  മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ രംഗത്തെത്തി. മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതല്ല വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇന്ത്യയിലെ ഉടമസ്ഥാവകാശ രീതി ഇപ്പോഴും മാറിയിട്ടില്ലെന്നും ആളുകൾ കാറുകൾ വാങ്ങുന്നത് 'അഭിലാഷപരമായ വശം' മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥയെന്തായാലും ഒരു തലമുറ തന്നെപെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ.  '90 നൊസ്റ്റാള്‍ജിയ എന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന തലമുറ  കേന്ദ്രമന്ത്രിക്കെതിരെ ട്രോളുമായി രംഗത്തെത്തി. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ #BoycottMilennials എന്ന വാക്ക് ട്രന്‍റിങ്ങാണ്. കാണാം ആ ട്രോളുകള്‍.

1 Min read
Web Desk
Published : Sep 12 2019, 01:19 PM IST| Updated : Sep 12 2019, 08:33 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115
ട്രോള്‍ കടപ്പാട് : Ajay Suresh , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Ajay Suresh , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Ajay Suresh , ട്രോള്‍ റിപ്പബ്ലിക്ക്
215
ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ട്രോള്‍ മലയാളം
315
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
415
ട്രോള്‍ കടപ്പാട് : Arun Babu‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Arun Babu‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Arun Babu‎ , ട്രോള്‍ റിപ്പബ്ലിക്ക്
515
ട്രോള്‍ കടപ്പാട് : Ashiq thottathikulam , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ashiq thottathikulam , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ashiq thottathikulam , ട്രോള്‍ മലയാളം
615
ട്രോള്‍ കടപ്പാട് : Dilshad Mannarmala, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Dilshad Mannarmala, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Dilshad Mannarmala, ട്രോള്‍ റിപ്പബ്ലിക്ക്
715
ട്രോള്‍ കടപ്പാട് : Jishnu Narayanan , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jishnu Narayanan , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jishnu Narayanan , ട്രോള്‍ റിപ്പബ്ലിക്ക്
815
ട്രോള്‍ കടപ്പാട് : Joson Mathew‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Joson Mathew‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Joson Mathew‎ , ട്രോള്‍ റിപ്പബ്ലിക്ക്
915
ട്രോള്‍ കടപ്പാട് : Mirsa Habib Subair , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Mirsa Habib Subair , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Mirsa Habib Subair , ട്രോള്‍ റിപ്പബ്ലിക്ക്
1015
ട്രോള്‍ കടപ്പാട് : Sajidbabu Elattuparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sajidbabu Elattuparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sajidbabu Elattuparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1115
ട്രോള്‍ കടപ്പാട് : Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്
1215
ട്രോള്‍ കടപ്പാട് : Nikhil Muraleedharan Payam , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Nikhil Muraleedharan Payam , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Nikhil Muraleedharan Payam , ട്രോള്‍ റിപ്പബ്ലിക്ക്
1315
ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ട്രോള്‍ റിപ്പബ്ലിക്ക്
1415
ട്രോള്‍ കടപ്പാട് : Thalhath M Aboo ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Thalhath M Aboo ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Thalhath M Aboo ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1515
ട്രോള്‍ കടപ്പാട് : സുസ്മിത് ചിറ്റാരിപ്പറമ്പ് ‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : സുസ്മിത് ചിറ്റാരിപ്പറമ്പ് ‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : സുസ്മിത് ചിറ്റാരിപ്പറമ്പ് ‎ , ട്രോള്‍ റിപ്പബ്ലിക്ക്

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved