ആണായി ജനിച്ചു; ഇപ്പോൾ ഗർഭിണി, ഒരു കൗമാരക്കാരൻ ഗർഭിണിയായ കഥ

First Published 20, Nov 2020, 12:04 PM

ആൺകുട്ടിയായി ജനിച്ച് വളർന്ന ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടയാൾ ഗർഭിണിയായ വാർത്ത ഞെട്ടിച്ചിരിക്കുകയാണ്. ആൺകുട്ടിയായാണ് വളർത്തിയതെങ്കിലും മസച്ചുസറ്റ്സിലെ ബോസ്റ്റൺ സ്വദേശിയായ മൈക്കി ചാനൽ എന്ന 18 വയസ്സുകാരന് താൻ മറ്റ് ആൺകുട്ടികളിൽ നിന്നും വ്യത്യസ്തനാണെന്ന തോന്നൽ ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നു.

ഗർഭാവസ്ഥയിൽ ലിംഗ നിർണ്ണയ പരിശോധന നടത്തിയപ്പോൾ, ജനിക്കാൻ പോകുന്നത് പെൺകുട്ടി ആയിരിക്കും എന്നായിരുന്നു റിപ്പോർട്ട്.

ഒരു ആൺകുട്ടി ജനിച്ചപ്പോൾ മാതാപിതാക്കൾ മാത്രമല്ല, ഡോക്ടർമാരും അതിശയിച്ചുപോയിരുന്നു. അധികം വൈകാതെ തന്നെ, ഇത് തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണെന്ന തോന്നൽ മൈക്കിയുമായി ഇടപഴകിയവർക്ക് തോന്നിയിരുന്നു.

കുട്ടിക്കാലം മുതൽക്കെ ലിപ്സ്റ്റിക്കിനോടും ആഭാരണങ്ങളോടും വലിയ താൽപര്യം ഉണ്ടായിരുന്നു. ‌പണ്ട് മുതൽക്കെ താനൊരു ആൺകുട്ടിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മൈക്കി പറയുന്നു.

കഴിഞ്ഞ വർഷം, സാധാരണയുള്ള പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ചപ്പോഴാണ് പ്രവർത്തനക്ഷമമായസ്ത്രീ പ്രത്യൂദ്പാദനാവയവം തന്റെ ശരീരത്തിനുള്ളിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം മൂത്രവിസർജ്ജനം നടത്തുമ്പോൾ എരിച്ചിൽ അനുഭവപ്പെട്ടിരുന്നു.

അതുകൊണ്ട് മൂത്രനാളി അൾട്രാസൗണ്ട് നടത്തുകയായിരുന്നു. അപ്പോഴാണ് തനിക്ക് സെർവിക്സ്, അണ്ഡാശയം, ഗർഭപാത്രം, ഫെല്ലോപിയൻ നാളികൾ തുടങ്ങിയ ആന്തരിക സ്ത്രീ പ്രത്യൂദ്പാദനാവയവങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

വളരെ അപൂർവ്വമായ പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം (പി എം ഡി എസ്) എന്ന അവസ്ഥയാണ് മൈക്കിന്റേത്.

സ്ത്രീയുടെ പ്രത്യൂത്പാദനവയവങ്ങളും പുരുഷ ലൈംഗികാവയവും ഉണ്ടാവുക എന്നതാണ് ഈ അവസ്ഥ. ഇത്തരത്തിലുള്ള അവസ്ഥയുള്ളവർക്ക് സാധാരണയായി യോനിമുഖം ഉണ്ടാകാറില്ലെങ്കിലും മൂത്രത്തിലൂടെയോ ശുക്ലത്തിലൂടെയോ ആർത്തവ രക്തം പുറത്തേക്ക് വമിക്കപ്പെടും.

PMDS എന്ന അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് മൈക്കിയുടെ ലക്ഷ്യം.

തന്നെ പോലുള്ളവരോട് സമൂഹം പുലർത്തുന്ന തെറ്റായ കാഴ്ച്ചപ്പാടുകളും മുൻവിധികളും മാറണമെന്നും മൈക്കി ആഗ്രഹിക്കുന്നു.