പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ ഇതാണ്

First Published Apr 16, 2021, 4:25 PM IST

നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് മഞ്ഞളും പാലും. ആന്റി ബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ സംരക്ഷിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല.