പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം...
മറ്റേതൊരു പോഷകളെയും പോലെ തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ഈ കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശാരീരിക വളര്‍ച്ചയ്ക്കും വികാസത്തിനും സിങ്ക് ആവശ്യമാണ്. നാഡീവ്യവസ്ഥയുടെ പ്രവർത്തനം, തലച്ചോറിന്റെ പ്രവർത്തനം തുടങ്ങിയവയൊക്കെ മെച്ചപ്പെടുത്താന്‍ സിങ്ക് സഹായിക്കും. സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- FB
- TW
- Linkdin
Follow Us

ഒന്ന്...

മുട്ടയാണ് ഈ പട്ടികയിലെ ഒന്നാമന്‍. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, ഡി, ഇ, സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രതിരോധശേഷിക്കും വളരെ നല്ലതാണ്.

രണ്ട്...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തന്‍ കുരുവില്‍ സിങ്ക് ഉൾപ്പെടെയുള്ള വിവിധതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

ബ്ലൂബെറിയാണ് ഈ പട്ടികയിലെ മൂന്നാമന്‍. നിരവധി ആന്‍റിഓക്സിഡന്‍റുകളും സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു.

നാല്...

സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.

അഞ്ച്...

കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക്, അയൺ, വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയ ഒന്നാണ് കശുവണ്ടി. 28 ഗ്രാം കശുവണ്ടിയിൽ 1.6 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.