പരീക്ഷകളും സമരവും; കൊറോണയ്ക്കും വേണ്ടേഡേ കുറച്ച് റസ്റ്റ് ?
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ആണ് ഇപ്പോൾ ട്രോളന്മാർക്കിടയിലെ പ്രധാന ട്രോള് വിഷയങ്ങളിലൊന്ന്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ നടന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ ആണ്. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കും തന്നെയാണ്. സാമൂഹിക അകലം എന്ന ആശയം ഒരു തരത്തിലും വകയ്ക്കാതെയായിരുന്നു പരീക്ഷക്കെത്തിയവർ കൊറോണയെ വെല്ലുവിളിച്ചത്. ഇന്നലത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് മാത്രം 1257 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാഗം പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. കാണാം ചില കീം ട്രോളുകൾ...

ക്രെഡിറ്റ്: Abhijith A L Kunjunni, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Abhijith A L Kunjunni, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: AAbhinav Abhi, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: AAbhinav Abhi, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Abhiram Vellayani, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Abhiram Vellayani, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Adarsh S Nair, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Adarsh S Nair, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Amal Appu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Amal Appu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: An Anand, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: An Anand, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: An Anand, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: An Anand, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Avinash Babu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Avinash Babu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Avinash Babu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Avinash Babu, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Shajil Sulthan, ഐസിയു

ക്രെഡിറ്റ്: Shajil Sulthan, ഐസിയു

ക്രെഡിറ്റ്: Darwin Ssumesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Darwin Ssumesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Darwin Ssumesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Darwin Ssumesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Dipin Anaswara, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Dipin Anaswara, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Fasil P Kdy, ട്രോള് റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Fasil P Kdy, ട്രോള് റിപ്പബ്ലിക്ക്

ക്രെഡിറ്റ്: Gokul G Ganesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Gokul G Ganesh, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Gopan Junior, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Gopan Junior, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kiran S, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kiran S, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kiran S, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kiran S, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kishor Kishors, ട്രോൾ ട്രിവാൻഡ്രം

ക്രെഡിറ്റ്: Kishor Kishors, ട്രോൾ ട്രിവാൻഡ്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam