പണി കിട്ടിയവരുടെ കഥ പറയുമ്പോൾ ചില കണക്കുകൾ കൂടി നോക്കണം
ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് റാങ്ക് ലിസ്റ്റിൽ നിന്നും ലോവർ ഡിവിഷൻ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നും എത്ര നിയമനങ്ങൾ നടന്നു. റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ ഇനിയെത്ര സമയമുണ്ട്. കണക്കുകൾ പരിശോധിക്കാം.

