കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍...

First Published 4, May 2020, 3:16 PM

കണ്‍തടങ്ങളിലെ കറുത്ത പാട് പലരും ഒരു  പ്രശ്നമായി ഉന്നയിക്കാറുണ്ട്. ഈ കറുത്ത പാട് മാറ്റാന്‍ വിവിധ വഴികള്‍ തിരയുന്നവരും ഉണ്ടാകാം. വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. അങ്ങനെ, കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റി അവയെ മനോഹരമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ  അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന്  ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച ടീ ബാഗ് 15 മിനിറ്റ്  കണ്‍തടത്തില്‍ വെയ്ക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങ് നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും.

അതുപോലെ തന്നെ  തക്കാളി നീരും കണ്ണിന് ചുറ്റും  പുരട്ടുന്നതും കറുപ്പ് അകറ്റാന്‍ നല്ലതാണ്.

ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.

loader