സ്വാമിദര്‍ശനം കഴിഞ്ഞ് അയ്യപ്പന്മാര്‍ മലയിറങ്ങിത്തുടങ്ങി

First Published 17, Jan 2020, 11:45 AM IST

മകരവിളക്കിന് ശേഷം അയ്യപ്പന്മാര്‍ മലയിറങ്ങിത്തുടങ്ങി. 20 -ാം തിയതിവരെ തീർത്ഥാടകർക്ക് ശബരിമലയില്‍ ദർശന സൗകര്യം ഉണ്ടായിരിക്കും. 21 രാവിലെ പന്തളം കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിക്ക് മാത്രമേ ദർശനത്തിന് സൗകര്യമുള്ളൂ. അത് കഴിഞ്ഞ് ശബരിമല നടയടക്കും. അതോടെ ഈ വർഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാവും. ഏഷ്യാനെറ്റ് ക്യാമറാമാന്‍മാരായ എസ് കെ പ്രസാദ്, പ്രതീഷ് കപ്പോത്ത്, ചന്തു പ്രവത് എന്നിവര്‍ പകര്‍ത്തിയ ശബരിമല ദൃശ്യങ്ങള്‍ കാണാം. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader