മഹാമാരിക്കിടയിലും കൂവല്‍ മാനിയ; കാണാം കൂവിയ ട്രോളുകള്‍
മഹാമാരിയായി കൊവിഡ് 19 ലോകമെങ്ങും ഭീതിപരത്തി വ്യാപിക്കുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരാകുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകുമ്പോള്‍ ഒന്നിച്ച് നിക്കേണ്ട പ്രതിപക്ഷവും ഭരണപക്ഷവും കേരളത്തിലാകട്ടെ ആരാണ് കൂടുതല്‍ കേമനെന്ന തര്‍ക്കത്തിലാണെന്ന് തോന്നും നിയമസഭാ സമ്മേളനവും അതിന് ശേഷമുള്ള പത്രസമ്മേളനങ്ങളും കണ്ടാല്‍. കോറോണ വൈറസ് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കൃത്യമായ ഇടപെടലുകളിലൂടെ രോഗത്തെ പ്രതിരോധിച്ച കേരളത്തിലെ ആരോഗ്യ വകുപ്പിനും ആരോഗ്യമന്ത്രിക്കും ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സംഘം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് യാത്ര ചെയ്തതോടെ കേരളത്തില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ പിടിപ്പുകേടാണെന്നും രോഗത്തിന്‍റെ തല്‍സ്ഥിതി മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കാന്‍ മന്ത്രി നടത്തിയ പത്രസമ്മേളനം മന്ത്രിയുടെ മീഡിയാ മാനിയയാണെന്നും പറഞ്ഞ് നിയമസഭയ്ക്കകത്ത് വരെ കൂക്കി വിളിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്. രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് കൂവിത്തോപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പക്ഷേ ട്രോളന്മാര്‍ വെറുതേവിടുന്നില്ല. കാണാം മാനിയാ കൂവലികള്‍.
156

ട്രോള്‍ കടപ്പാട് : Abdul Rauf Jp, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Abdul Rauf Jp, ട്രോള്‍ മലയാളം,
256
ട്രോള്‍ കടപ്പാട് : Akhil Paikkattu , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Akhil Paikkattu , ട്രോള്‍ മലയാളം,
356
ട്രോള്‍ കടപ്പാട് : An Anand, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : An Anand, ട്രോള്‍ മലയാളം,
456
ട്രോള്‍ കടപ്പാട് : Amal Krishnan Thettayill , ട്രോള്‍ പെളിറ്റിക്സ് കേരളാ
ട്രോള്‍ കടപ്പാട് : Amal Krishnan Thettayill , ട്രോള്‍ പെളിറ്റിക്സ് കേരളാ
556
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil, ട്രോള്‍ മലയാളം,
656
ട്രോള്‍ കടപ്പാട് : Akhil Dev M T, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Akhil Dev M T, ട്രോള്‍ മലയാളം,
756
ട്രോള്‍ കടപ്പാട് : Anandhu Subhash , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Anandhu Subhash , ട്രോള്‍ മലയാളം,
856
ട്രോള്‍ കടപ്പാട് : Arjun Satheesh Chelackal , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Arjun Satheesh Chelackal , ട്രോള്‍ മലയാളം,
956
ട്രോള്‍ കടപ്പാട് : Aron , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Aron , ട്രോള്‍ മലയാളം,
1056
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം,
1156
ട്രോള്‍ കടപ്പാട് : Arun K Arun, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Arun K Arun, ട്രോള്‍ മലയാളം,
1256
ട്രോള്‍ കടപ്പാട് : Arun K Arun, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Arun K Arun, ട്രോള്‍ മലയാളം,
1356
ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം,
1456
ട്രോള്‍ കടപ്പാട് : Ashish Jacob , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Ashish Jacob , ട്രോള്‍ മലയാളം,
1556
ട്രോള്‍ കടപ്പാട് : Basil Paul , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Basil Paul , ട്രോള്‍ മലയാളം,
1656
ട്രോള്‍ കടപ്പാട് : Harikrishnan Narayanan , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Harikrishnan Narayanan , ട്രോള്‍ മലയാളം,
1756
ട്രോള്‍ കടപ്പാട് : Iqbal Pamburuthy , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Iqbal Pamburuthy , ട്രോള്‍ മലയാളം,
1856
ട്രോള്‍ കടപ്പാട് : Iqbal Pamburuthy , ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Iqbal Pamburuthy , ട്രോള്‍ മലയാളം,
1956
ട്രോള്‍ കടപ്പാട് : Jimna Praveen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Jimna Praveen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
2056
ട്രോള്‍ കടപ്പാട് : Kīran Zãptich Kichu, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട് : Kīran Zãptich Kichu, ട്രോള്‍ മലയാളം,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos