ജീവിതത്തില്‍ ആവര്‍ത്തന വിരസത വരുന്നതെപ്പോള്‍ ? ട്രോളന്മാര്‍ ഉത്തരം തരും
നിരന്തരം പുതുക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന് പുതുതായെന്തെങ്കിലും ചെയ്യാനും കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജീവിക്കുവാനുള്ള ആഗ്രഹം നിലനില്‍ക്കൂ. ഒരേ കാര്യം തന്നെ നിരന്തരം ചെയ്യേണ്ടിവന്നാല്‍ അതില്‍ പരം മറ്റൊരു ദുരന്തമില്ല. ഇത് തന്നെയാണ് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസവും. ആവര്‍ത്തന വിരസത മനുഷ്യനെ സംബന്ധിച്ച് ഏറെ മടുപ്പുളവാക്കുന്ന ഒന്നാണ്. അത്തരമൊരു മടുപ്പ് ഇടത് പക്ഷ സംഘടനകള്‍ നടത്തിയ മനുഷ്യ ചങ്ങലയ്ക്കുണ്ടെന്നായിരുന്നു ബിജെപി നേതാവായ കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടിയത്. അദ്ദേഹം ഉദ്ദേശിച്ചത്, കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ടപ്പോഴൊക്കെ തപാല്‍ ഓഫീസ് പിക്കറ്റ് ചെയ്യുന്നത് പോലെ എന്തിനും ഏതിനും മനുഷ്യ ചങ്ങല പിടിക്കുന്നതില്‍ ആവര്‍ത്തന വിരസതയുണ്ടെന്നായിരുന്നു. എപ്പോഴും ഇത്തരം കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയണമെന്നും ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഈ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേയെന്നും, എന്താണ് ഈ ചവിട്ടുനാടകം കൊണ്ട് നേടിയതെന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ സദുദ്ദേശത്തെ ട്രോളന്മാര്‍ ഏറ്റ് പിടിച്ചു. അവര്‍, ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നതെന്തൊക്കെയെന്ന അന്വേഷണത്തിലാണ്. കാണാം ആവര്‍ത്തന വിരസതാ ട്രോളുകള്‍.
145

കടപ്പാട് : A Akhil Akku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : A Akhil Akku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
245
കടപ്പാട് : A Akhil Akku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : A Akhil Akku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
345
കടപ്പാട് : Abi Philip , ട്രോള്‍ റിപ്പബ്ലിക്ക്
കടപ്പാട് : Abi Philip , ട്രോള്‍ റിപ്പബ്ലിക്ക്
445
കടപ്പാട് : Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
545
കടപ്പാട് : Akhil Viswambaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Akhil Viswambaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
645
കടപ്പാട് :Anoop Anoty , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് :Anoop Anoty , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
745
കടപ്പാട് : Anuraj KR , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Anuraj KR , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
845
കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
945
കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1045
കടപ്പാട് : Hassan Shukoor , ട്രോള്‍ റിപ്പബ്ലിക്ക്
കടപ്പാട് : Hassan Shukoor , ട്രോള്‍ റിപ്പബ്ലിക്ക്
1145
കടപ്പാട് : James Sebastian , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : James Sebastian , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1245
കടപ്പാട് : Jinz Joseph neendusseril , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Jinz Joseph neendusseril , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1345
കടപ്പാട് : Mahesh Vijayan , ട്രോള്‍ റിപ്പബ്ലിക്
കടപ്പാട് : Mahesh Vijayan , ട്രോള്‍ റിപ്പബ്ലിക്
1445
കടപ്പാട് : Manju Vinod , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Manju Vinod , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1545
കടപ്പാട് : Troll Republic - TR.jpg , ട്രോള്‍ റിപ്പബ്ലിക്ക്
കടപ്പാട് : Troll Republic - TR.jpg , ട്രോള്‍ റിപ്പബ്ലിക്ക്
1645
കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1745
കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1845
കടപ്പാട് : Moradan Popz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Moradan Popz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1945
കടപ്പാട് : Navas Basheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
കടപ്പാട് : Navas Basheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
2045
കടപ്പാട് : Pranav Chennithala , ട്രോള്‍ റിപ്പബ്ലിക്ക്
കടപ്പാട് : Pranav Chennithala , ട്രോള്‍ റിപ്പബ്ലിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos