- Home
- News
- Viral News
- അഗ്നിശുദ്ധി വരുത്തി സെക്രട്ടേറിയറ്റ്; ഇനിയെല്ലാം '916 പരിശുദ്ധ'മെന്ന് ട്രോളന്മാര്‍
അഗ്നിശുദ്ധി വരുത്തി സെക്രട്ടേറിയറ്റ്; ഇനിയെല്ലാം '916 പരിശുദ്ധ'മെന്ന് ട്രോളന്മാര്‍
പ്രതിപക്ഷത്തിന്‍റെ അവിശ്വാസത്തെ ആള്‍ബലം കൊണ്ടും വാക് ചാതുരി കൊണ്ടു ഇടതുപക്ഷ സര്‍ക്കാര്‍ മറികടന്ന് മണിക്കൂറുകള്‍ ദിവസങ്ങള്‍ക്ക് വഴിമാറും മുന്നേ ഭരണസിരാ കേന്ദ്രത്തില്‍ തീ പടര്‍ന്നു. അവിശ്വാസ പ്രമേയത്തോടൊപ്പം ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ഭരണപക്ഷത്ത് നിന്ന് മറുപടി ഉണ്ടായിരുന്നില്ല. ആരോപിക്കപ്പെട്ട അഴിമതികള്‍ അന്വേഷിക്കാനുള്ള ആര്‍ജവവും കാണിച്ചില്ല. ദിവസമൊന്ന് കഴിയും മുന്നേ സെക്രട്ടേറ്റില്‍ തീ പടര്‍ന്നു. ആദ്യം വെറും ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രശ്നമായിരുന്നു. പിന്നെ ഇ-ഫയലുകളൊന്നും കത്തിയില്ലെന്നായി. പക്ഷേ, പിടിച്ച വള്ളികളൊക്കെ വരിഞ്ഞ് മുറുകി ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ഭരണപക്ഷമെന്ന ഇടത് പക്ഷം. പക്ഷേ അപ്പോഴും ന്യായീകരണങ്ങള്‍ക്ക് മുട്ടില്ലെന്നതാണ് അവസ്ഥ. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇന്ന് ഇ-ഫയല്‍ കത്തില്ലെന്ന് വാദിക്കുന്നതെന്ന് ട്രോളന്മാര്‍ മറക്കില്ലെന്നെങ്കിലും ഓര്‍ക്കാമായിരുന്നു. ആരോപണങ്ങള്‍ കൂമ്പാരമായപ്പോള്‍ സെക്രട്ടേറ്റ് അഗ്നിശുദ്ധി വരുത്തി 916 പരിശുദ്ധമാക്കിയതാണെന്നും ട്രോളന്മാരുടെ വ്യഖ്യാനം. കാണാം ആ അഗ്നിശുദ്ധിയുടെ ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Aaryan Shiva Ramakrishnan ,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Aaryan Shiva Ramakrishnan ,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : abhijith Vasudev, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : abhijith Vasudev, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Abu Fatima, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Abu Fatima, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adarsh Agn, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adarsh Agn, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adhiratha Ayodhya ,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Adhiratha Ayodhya ,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Akash Prasad , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Akash Prasad , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Althu K , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Althu K , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Amal , ട്രോളന്‍ അബു,

ട്രോള്‍ കടപ്പാട് : Amal , ട്രോളന്‍ അബു,

ട്രോള്‍ കടപ്പാട് : ,Anaghananda , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : ,Anaghananda , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Althu K , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Althu K , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anaghananda S, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anaghananda S, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anand Santhosh , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anand Santhosh , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ananthan Suresh,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Ananthan Suresh,ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Arun Babu, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Babu, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Madhu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Madhu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Vijayan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Vijayan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anu Girija Vallabhan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Anu Girija Vallabhan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : AR J UN , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : AR J UN , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam