പാലം പൊളിക്കുമ്പോഴും പൂജ നിര്‍ബന്ധം; പൂജിച്ച് പൊളിക്കുന്ന പാലാരിവട്ടം ട്രോള്‍ കാണാം

First Published 28, Sep 2020, 3:56 PM

രോ ഭരണകൂടങ്ങളും ചരിത്രത്തില്‍ അറിയപ്പെടുന്നത് അതത് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്ന വികസന പ്രവര്‍ത്തികളിലൂടെയാണ്.  വികസനമെന്നാല്‍  ജനോപകാരപ്രദമായ വികസനമാണെന്ന കാഴ്ചപ്പാടുള്ള ഭരണാധികാരികള്‍ക്ക് മാത്രമേ അത്തരത്തിലൊരു വികസനോന്മുഖമായ ഭരണം കാഴ്ചവെക്കാന്‍ കഴിയൂവെന്നിടത്താണ് പാലാരിവട്ടം പാലം ചര്‍ച്ചയാകുന്നതും. ഇന്നത്തെ കാലത്ത് ഒരു പാലം പണിയുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കോടികളാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് പണിത പല പാലങ്ങളും ഇന്നും ഉപയോഗയോഗ്യമായി നമ്മുക്കുമുന്നിലുണ്ട്. 100 ഓ അതിലധികമോ വര്‍ഷമാണ് ആ പഴയ പാലങ്ങളുടെ ആയുസ്സ്. 39 കോടി ചെലവഴിച്ച് യുഡിഎഫ് സര്‍ക്കാര്‍ പണിത പാലാരിവട്ടം പാലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൊളിക്കാന്‍ കോടതി ഉത്തരവിടുമ്പോള്‍ അത് നിര്‍മ്മിച്ചവരും പ്രതിസ്ഥാനത്താണെന്ന് വ്യക്തം.

പണിത് രണ്ടാം വര്‍ഷം പൊളിക്കാന്‍ വിധിക്കപ്പെട്ട പാലാരിവട്ടം പാലം പൊളിക്കലിന് ഒരു തടസവും ഉണ്ടാകരുതെന്ന് പൊളിക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനായി പാലം പൊളിക്ക് മുമ്പ് പൂജയും മറ്റും നടന്നു. പാലം പണിയുമ്പോഴും ഇതുപോലെ പൂജയുണ്ടായിരുന്നു. പണിയുമ്പോള്‍ വിഘ്നമില്ലാതെ പണി നടക്കാനായി പൂജ ചെയ്തവര്‍ തന്നെ, തടസമില്ലാതെ പാലം പൊളിച്ച് മാറ്റാനായും പൂജ ചെയ്തു. ഒരു വ്യത്യാസം മാത്രം പണിയുമ്പോള്‍ പൂജ യുഡിഎഫ് വകയെങ്കില്‍ പൊളിക്കുമ്പോള്‍ പൂജ എല്‍ഡിഎഫ് വക. കാണാം വിശ്വാസഭക്തിയില്‍ പൊളിക്കുന്ന പാലം ട്രോളുകള്‍.

1984 സെപ്തംബര്‍ 28 നാണ് പഞ്ചവടിപ്പാലം എന്ന കെജി ജോര്‍ജ്ജിന്‍റെ സിനിമ പുറത്തിറങ്ങുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസം കേരളത്തില്‍ രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള, 39 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിക്കുകയാണ്. ( കെജി ജോര്‍ജ്ജിന്‍റെ സിനിമ പഞ്ചവടിപ്പാലത്തിന്‍റെ പേസ്റ്റര്‍. )

ട്രോള്‍ കടപ്പാട് : Amal Menon , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :   Aneesh Kunissery  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anuraj KR , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് :  Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rajeev Kumar , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : sai prasad , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് :  Sudhi Vinod , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :അൽ മണവാളൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  ചാർലി ചാർലി ചാർലി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Aswin Ravikumar, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Jithin Varghese Thekkedath  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :   Vishnu Balachandran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Kevin Ayyamkulangara Kochukunjan  , കേരളാ ട്രോള്‍ ഹൌസ്,

ട്രോള്‍ കടപ്പാട് :  Kevin Ayyamkulangara Kochukunjan , കേരളാ ട്രോള്‍ ഹൌസ്

ട്രോള്‍ കടപ്പാട് :  വിജേഷ് അച്ചു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :   VishNu Prasad  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anoop Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  റിയാസ് ബ്നു മുഹമ്മദ്  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  റിയാസ് ബ്നു മുഹമ്മദ്  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  വിജേഷ് അച്ചു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  വിജേഷ് അച്ചു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manesh KP  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് :  Thalhath M Aboo , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Mahesh Mah , കേരളാ ട്രോള്‍ ഹൌസ്

ട്രോള്‍ കടപ്പാട് :   YaDhu YaDhuus , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Stephen Neduppally , ട്രോള്‍  പൊളിട്രിക്ക്സ് കേരള

ട്രോള്‍ കടപ്പാട് :  Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് :  Subhash S Cherthala , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

loader