മേഷ്‌ന- വിദ്യാര്‍ത്ഥി

ഇക്കുറി മേളയ്ക്ക് ആളും ഓളവും കുറഞ്ഞെങ്കിലും സെലക്ഷനില്‍ കുറവുകളൊന്നുമില്ല. കണ്ട സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. കേപ്പര്‍നാമാണ് ഇഷ്ടമായ സിനിമകളിലൊന്ന്. തറയിലിരുന്നാണ് കേപ്പര്‍നാം കണ്ടത്. ബോര്‍ഡര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇറാനിയന്‍ സംവിധായകനായ അസ്‌ഗാര്‍ ഫെര്‍ഗാദിയുടെ എവരിബഡി നോസും നന്നായിട്ടുണ്ട്.