ദില്ലി: ഇനി മുതൽ സ്വതന്ത്ര സെറ്റ്‌ടോപ്പ് ബോക്‌സുകൾ നിർബന്ധമായിരിക്കുമെന്ന് ട്രായ്. എല്ലാ കേബിൾ ഓപ്പറേറ്റർമാരും സ്വതന്ത്ര സെറ്റ് ടോപ്പ് ബോക്സുകൾ ഉപയോഗിക്കണം.

പുതിയ തീരുമാനം ഡിടിഎച്ച് സേവനദാതാക്കൾക്കും ബാധകമാണ്.തീരുമാനം കേബിൾ വരിക്കാർക്ക് പ്രയോജനപ്രദമാണ്. പുതിയ സെറ്റ്ടോപ്പ് ബോക്‌സ് വാങ്ങാതെതന്നെ പുതിയൊരു സേവന ദാതാവിലേക്ക് മാറാം. ആറു മാസത്തിനുള്ളിൽ പരിഷ്‌കാരം നടപ്പാക്കാൻ നടപ്പാക്കാനാണ് ട്രായിയുടെ നിർദ്ദേശം.

updating....