തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -324 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ജൂലൈ 9ന് നടക്കാനിരുന്ന നറുക്കെടുപ്പാണ് 12ാം തിയതിയിലേക്ക് മാറ്റിവച്ചത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PA 557396 (THRISSUR)

സമാശ്വാസ സമ്മാനം (8000)

PB 557396  PC 557396  PD 557396  PE 557396  PF 557396  PG 557396  PH 557396  PJ 557396  PK 557396  PL 557396  PM 557396

രണ്ടാം സമ്മാനം [10 Lakhs]

PL 312825 (KOLLAM)

മൂന്നാം സമ്മാനം [1 Lakh]

PA 119227 (KOTTAYAM)  PB 265597 (PATHANAMTHITTA)  PC 245267 (THRISSUR)  PD 185073 (PALAKKAD)  PE 424090 (MALAPPURAM)
PF 403442 (ERNAKULAM)  PG 491450 (ALAPPUZHA)  PH 161518 (KOTTAYAM)  PJ 141298 (KANNUR)  PK 509087 (KANNUR) PL 589949 (PALAKKAD)  PM 359995 (PALAKKAD)

നാലാം സമ്മാനം (5,000/-)

0293  2390  2720  3191  3325  4069  5559  5689  6113  6251  6444  7043  7227  7341  7492  7909  8792  9768

അഞ്ചാം സമ്മാനം (1,000/-)

0323  0341  0419  0765  0853  0903  1454  1572  1922  2024  2054  3075  3966  4199  4245  4486  4679  6039  6080  6527  6698  6709  6878  6937  7339  7677  7754  8494  8649  9128  9515  9522

ആറാം സമ്മാനം (500/-)

0531  0683  0817  0990  1239  1338  1463  1490  1566  1600  1758  2218  2336  2721  2835  2836  2918  3024  3145  3170  3194  3281  3345  3347  3395  3407  3450  3498  3524  3536  3643  3688  3706  3754  4068  4467  4526  4613  4684  4698  4730  4780  4790  4840  5008  5305  5447  5571  5837  5879  6415  6546  6571  6576  6667  6761  6766  6851  7395  7434  7857  7889  8040  8344  8531  8615  8684  8707  8900  8942  9037  9083  9189  9223  9549  9892

ഏഴാം സമ്മാനം(100/-)

0011  0073  0102  0171  0239  0275  0328  0375  0453  0590  0641  0740  0761  0815  0909  0911  1043  1153  1313  1318  1328  1330  1334  1373  1448  1580  1743  1897  2052  2293  2330  2667  2953  2963  3279  3397  3539  3581  3632  3637  3703  3721  3728  3828  3867  3906  4105  4426  4456  4502  4600  4647  4731  4808  4830  4852  4888  4892  4983  5000  5021  5065  5377  5493  5704  5707  5710  5770  5813  5814  5862  5916  6052  6130  6134  6142  6186  6345  6367  6468  6556  6587  6657  6689  6793  6858  6966  6996  7045  7097  7162  7211  7252  7287  7297  7394  7544  7583  7721  7790  7870  7964  7995  8052  8075  8387  8537  8701  8721  8816  8826  8867  8911  8936  8943  9385  9443  9560  9592  9964