തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-166 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27 ന് നറുക്കെടുപ്പ് മാറ്റിവച്ച ടിക്കറ്റിന്റെ ഫലമാണ് ഇന്നു പ്രഖ്യാപിച്ചത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (70 Lakhs)

NG 432465

സമാശ്വാസ സമ്മാനം(8,000/-)

NA 432465  NB 432465  NC 432465  ND 432465  NE 432465  NF 432465  NH 432465  NJ 432465  NK 432465  NL 432465  NM 432465

രണ്ടാം സമ്മാനം [10 Lakhs]

NF 345978

മൂന്നാം സമ്മാനം [1 Lakh]

NA 228977  NB 454413  NC 187490  ND 558402  NE 403215  NF 625616  NG 295801  NH 727185  NJ 287282  NK 818638  NL 621660 NM 247729

നാലാം സമ്മാനം(5,000/-)

0074  0346  0728  1497  2525  2936  3106  3422  3685  4108  4456  4985  5322  6399  6903  7794  8613  9322

അഞ്ചാം സമ്മാനം(1,000/-)

0113  0646  1485  1582  1611  1983  2067  2578  2956  2963  2969  3254  3622  3787  4484  4556  4628  5315  5576  6063  6479  6603  6676  6979  7153  7179  7565  7719  7903  7944  8502  8656  8930  8945  9300  9884

ആറാം സമ്മാനം (500/-)

0065  0085  0118  0456  0462  0611  0614  0783  0948  0967  1126  1272  1295  1529  1669  1713  1731  2147  2226  2306  2439  2626  2815  2839  2903  3241  3353  3376  3490  3594  3818  3829  3834  3846  3902  4000  4260  4362  4457  4651  4686  4707  4749  4945  4955  5040  5172  5610  6216  6312  6328  6696  6783  7011  7097  7247  7428  7447  7489  8048  8059  8061  8333  8493  8515  8641  8697  9201  9244  9796

ഏഴാം സമ്മാനം(100/-)

0029  0167  0195  0305  0322  0495  0816  1012  1799  1801  2022  2053  2059  2061  2124  2221  2381  2391  2434  2519  2590  2630  2659  2863  2877  2889  3001  3097  3132  3177  3203  3253  3271  3338  3386  3464  3554  3738  3765  3825  3958  4124  4183  4204  4317  4320  4354  4374  4512  4522  4524  4569  4750  4828  4999  5008  5044  5189  5346  5369  5602  5771  5793  5832  5868  6018  6029  6097  6349  6457  6523  6540  6621  6636  6689  6771  6830  6918  7026  7036  7045  7124  7248  7330  7507  7572  7585  7701  7743  7824  7830  8095  8171  8178  8320  8340  8370  8467  8505  8542  8545  8556  8578  8635  8888  8924  8997  9000  9025  9268  9343  9369  9582  9617  9618  9620  9720  9928  9932  9971

Read Also: ഇനി 'ഭാഗ്യം' തുണയ്ക്കും; പ്രതിസന്ധിക്കിടയിലും ലോട്ടറി ടിക്കറ്റ് പുറത്തിറങ്ങി, നിയന്ത്രണങ്ങള്‍ ഇങ്ങനെ..