തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-222 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SW 587042 (ALAPPUZHA)

സമാശ്വാസ സമ്മാനം (8000)

SN 587042  SO 587042  SP 587042  SR 587042  SS 587042  ST 587042  SU 587042  SV 587042  SX 587042  SY 587042  SZ 587042

രണ്ടാം സമ്മാനം (10 Lakhs)

ST 424478(ALAPPUZHA)

മൂന്നാം സമ്മാനം(5,000/-)

0766  1354  1468  1813  2742  2838  3203  3255  3523  4267  4782  5545  7185  7297  7493  8278  8365  9044

നാലാം സമ്മാനം( 2,000/-)

0429  2750  3789  5885  7235  7471  8042  9036  9372  9767

അഞ്ചാം സമ്മാനം (1,000/-)

1374  1558  1790  2254  3047  4131  4178  4778  5071  5469  5913  5986  6275  8481  8657  8750  9551  9611

ആറാം സമ്മാനം (500/-)

0190  0333  0696  0970  1232  1836  2162  2200  2396  2409  2582  3064  3372  3639  3762  3805  3853  4072  4743  4829  4911  4959  4977  5106 5332  5400  5486  5561  5747  5842  6297  6694  6964  7367  7533  7660  7689  7880  7984  8515  8844  9087  9463  9535  9580  9646  9949  9974

ഏഴാം സമ്മാനം (200/-)

0228  0938  0972  1093  1178  1305  1314  1576  2121  2271  2496  2532  3176  4010  4315  4712  4831  5247  5258  5544  5590  5600  5862  6025 6134  6230  6325  6528  6683  6810  6843  6933  6941  7407  8010  8170  8226  8917  9035  9140  9313  9384  9541  9825  9977

എട്ടാം സമ്മാനം(100/-)

0019  0359  0374  0483  0636  0708  0863  0894  0998  1118  1193  1208  1300  1343  1432  1727  1856  1871  1980  2039  2092  2238  2251  2289 2393  2432  2449  2558  2590  2618  2685  2692  2713  2737  2761  2816  2923  3102  3110  3129  3332  3365  3512  3588  3708  3719  3764  3873 4141  4212  4242  4243  4288  4295  4352  4417  4511  4582  4716  5103  5202  5236  5252  5304  5333  5360  5361  5499  5519  5636  5771  5819 5927  5938  5941  5987  6042  6051  6280  6311  6324  6422  6465  6537  6650  6657  6671  6934  6966  6994  7092  7243  7522  7524  7536  7670 7980  7996  8184  8289  8341  8469  8523  8738  8791  8934  8972  9183  9206  9217  9276  9449  9496  9538  9609  9645  9848  9865  9877  9964