പാലക്കാട്ട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; ഇത് 'വികൃതജീവി' മുന്നണിയെന്നും എ കെ ബാലൻ

ak balan comment on election palakkad

20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു. എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം. വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു.