കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന 1344 എയർ ഇന്ത്യ ദുബായ് കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവരുടെ പട്ടിക സമ്പൂർണം - ഇതിൽ എല്ലാവരും യാത്ര ചെയ്തിരുന്നോ എന്ന് ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. യാത്രക്കാരുടെ പട്ടിക കാണുക: