പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
എറണാകുളം: മഴയെ തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
