(തയ്യാറാക്കിയത്: സന്ദീപ് തോമസ്, ബ്യൂറോ ചീഫ്, കോഴിക്കോട്, ക്യാമറ: സജയകുമാർ)

വയനാട്: കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ ജില്ലയാണ് വയനാട്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ജില്ലയിലെ ഓരോ കർഷകരും ഞങ്ങളോട് പങ്കുവച്ചത്. വനത്താല്‍ ചുറ്റപ്പെട്ട ബത്തേരി വടക്കനാടെന്ന ഗ്രാമത്തിലെ കാഴ്ചകളിലേക്കാണ് റോവിംഗ് റിപ്പോർട്ടർ കടന്നുചെല്ലുന്നത്.

വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷങ്ങളുടെ സമീപകാല കണക്കുകൾ പരിശോധിച്ചാൽ, അതിങ്ങനെയാണ്: