Live Blog - വിധി നടപ്പിലായി: നിയമം ലംഘിച്ച് വിണ്ണിലുയര്‍ന്ന മരട് 'ഫ്ലാറ്റ്' മണ്ണടിഞ്ഞു; ഗോള്‍ഡന്‍ കായലോരവും തകര്‍ത്തു

maradu flat demolishing continues

തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ചെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ നാല് ഫ്ളാറ്റുകളില്‍ അവശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. 

3:36 PM IST

ഓപ്പറേഷന്‍ പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ് സുഹാസ്

ഓപ്പറേഷന്‍ പൂര്‍ണ്ണ വിജയമെന്നും കായലില്‍ അവശിഷ്ടം വീണിട്ടില്ലെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ്. വീടുകള്‍ സുരക്ഷിതമെന്നും ജില്ലാ കളക്ടര്‍. 
 
3:26 PM IST

ഉദ്യോഗസ്ഥരുടെ ഏകോപനം വിജയം കണ്ടു: ടി എച്ച് നദീറ

എല്ലാം ഭംഗിയായി നടന്നു, ഉദ്യോഗസ്ഥരുടെ ഏകോപനം വിജയം കണ്ടുവെന്നും നഗരസഭ ചെയര്‍പേഴ്‍സണ്‍ ടി എച്ച് നദീറ

2:56 PM IST

വീടുകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ പരിഹാരമെന്ന് എ സി മൊയ്‍തീന്‍

ഫ്ലാറ്റ് പൊളിക്കലിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍.

2:36 PM IST

ആസൂത്രണം ഫലം കണ്ടു - അം​ഗൻവാടി സുരക്ഷിതം

2:36 PM IST

സെക്കൻഡുകൾ മാത്രം ഗോൾഡൻ കായലോരം വിണ്ണിൽ നിന്നും മണ്ണിലേക്ക്

2:34 PM IST

ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമം - മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കി

സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് കെട്ടിട്ടസമുച്ചയങ്ങളും തകര്‍ത്തു
നാളെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

2:33 PM IST

എഞ്ചിനീയറിംഗ് വിസ്മയം: ഗോള്‍ഡന്‍ കായലോരം വിജയകരമായി തകര്‍ത്തു

രണ്ട് മീറ്റര്‍ അകലെയുള്ള അംഗന്‍വാടി സംരക്ഷിച്ചു കൊണ്ട് ഗോള്‍ഡന്‍ കായലോരത്തെ വീഴ്ത്തി 

2:28 PM IST

മൂന്നാം സൈറണ്‍ മുഴങ്ങി

ഗോള്‍ഡന്‍ കായലോരം തകര്ക്കാനുള്ള അവസാന സൈറണ്‍ മുഴങ്ങി 

2:22 PM IST

രണ്ടാം സൈറണ്‍ മുഴങ്ങി- 2.24ന് കെട്ടിട്ടം തകരും

പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ വൈകി രണ്ടാം സൈറണ്‍ മുഴങ്ങി

2:21 PM IST

രണ്ടാം സൈറണ്‍ മുഴങ്ങി 2.24ന് സ്ഫോടനം

പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ വൈകി 

2:08 PM IST

കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദേശം വന്നാല്‍ ഉടന്‍ രണ്ടാം സൈറണ്‍

ആദ്യ സൈറണ്‍ മുഴങ്ങി 25 മിനിറ്റിന് ശേഷം രണ്ടാം സൈറണ്‍ മുഴങ്ങും. രണ്ടാം സൈറണ്‍ മുഴങ്ങി അടുത്ത അഞ്ച് മിനിറ്റിന് ശേഷമായിരിക്കും കെട്ടിട്ടം പൊളിക്കാനുള്ള സൈറണ്‍ മുഴക്കുക...

1:57 PM IST

ആദ്യ സൈറണ്‍ മുഴങ്ങി

ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന് മുന്നോടിയായി ആദ്യസൈറണ്‍ മുഴങ്ങി
പ്രതീക്ഷിച്ചതിലും അരമണിക്കൂറോളം വൈകിയാണ് സൈറണ്‍ മുഴങ്ങിയത്
കെട്ടിട്ടത്തിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളേയും ഉടന്‍ ഒഴിപ്പിക്കും
പൊലീസ് മേഖലയില്‍ പരിശോധന തുടങ്ങി
രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടയും

1:56 PM IST

കണ്‍ട്രോള്‍ റൂം ഷിഫ്റ്റിംഗ് പൂര്‍ത്തിയാവുന്നു

ഗോള്‍ഡന്‍ കായലോരത്തിന് സമീപമുള്ള അംഗന്‍വാടി പൂര്‍ണമായും ഷീറ്റിട്ട് മൂടുന്നു.
ജെയ്ന്‍ കോറല്‍ കോവിന് സമീപത്ത് നിന്നും കണ്‍ട്രോള്‍ റൂം മാറ്റുന്ന ജോലികളും തുടരുന്നു

1:53 PM IST

അംഗന്‍വാടി ഷീറ്റ് ഉപയോഗിച്ചു മൂടുന്നത് വൈകുന്നു

ഗോള്‍ഡന്‍ കായലോരത്തിന് സമീപമുള്ള അംഗന്‍വാടി ഷീറ്റ് ഉപയോഗിച്ചു മൂടുന്നത് വൈകുന്നു

1:43 PM IST

ഗോള്‍ഡന്‍ കായലോരം സ്ഥിതി ചെയ്യുന്നത് ദേശീയപാതയോട് ചേര്‍ന്ന്

ദേശീയ പാത പൊലീസ് അടച്ചു കഴിഞ്ഞാല്‍ മൂന്ന് മിനിറ്റിനകം അന്തിമ സൈറണ്‍ മുഴക്കി സ്ഫോടനം നടത്തും
 
1:40 PM IST

നിര്‍ദേശത്തിന് കാത്തി പൊലീസ്, ദേശീയപാത ഉടന്‍ അടയ്ക്കും

തൈക്കൂടം ബ്രിഡ്ജില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ആദ്യ സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ദേശീയപാത ബ്ലോക്ക് ചെയ്യും 
 
1:39 PM IST

ഗോള്‍ഡന്‍ കായലോരം - സ്ഫോടനം നടത്തുന്നത് വൈകും

ഗോള്‍ഡന്‍ കായലോരത്തില്‍ അന്തിമജോലികള്‍ തുടരുന്നു

ആദ്യസൈറണ്‍ മുഴങ്ങുന്നത് 1.45-ന് ശേഷം മാത്രം

എഡിഫെസിന്‍റെ ജീവനക്കാര്‍ ഇപ്പോഴും കെട്ടിട്ടത്തില്‍

മുന്‍നിശ്ചയച്ചതിലും അരമണിക്കൂര്‍ വരെ വൈകാന്‍ സാധ്യത
 
1:29 PM IST

ഗോള്‍ഡന്‍ കായലോരം - വലിപ്പത്തില്‍ കുഞ്ഞന്‍ പക്ഷേ പൊളിക്കല്‍ വെല്ലുവിളി

സുപ്രീംകോടതി ഉത്തരവ് പ്രതാകം പൊളിക്കേണ്ട നാല് ഫ്ളാറ്റുകളില്‍ ഏറ്റവും വലിപ്പം കുറവ് ഗോള്‍ഡന്‍ കായലോരത്തിനാണ്. 

പൊളിച്ചു നീക്കാന്‍ ചിലവ് കുറവും വളരെ കുറച്ച് സ്ഫോടകവസ്തുകള്‍ മാത്രം വേണ്ടതും ഇവിടെയാണ്. എന്നാല്‍ തൊട്ടുചേര്‍ന്നു കിടക്കുന്ന ഹീര അപ്പാര്‍ട്ട്മെന്‍റ്സിന്‍റേയും അംഗനവാടിയുടേയും സാന്നിധ്യം ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നു. 

12:07 PM IST

പൊടിയടങ്ങിയപ്പോള്‍ തെളിഞ്ഞത് എ‍ഞ്ചിനീയറിംഗ് മികവ്

മഴ പോലെ ചെരിഞ്ഞിറങ്ങുന്ന രീതിയിൽ ഓരോനിലകളും താഴേക്കമർന്നു.

ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ ആദ്യം കാഴ്ച മറിച്ചെങ്കിലും ചിത്രം തെളിഞ്ഞപ്പോള്‍ അവശിഷ്ടങ്ങളെല്ലാം കൃത്യമായി ഫ്ളാറ്റ് പരിസരത്ത് തന്നെയുണ്ടായിരുന്നു 

നാലുനിലകെട്ടിടത്തിന്റെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൂനയായി.

കായലിലേക്കോ സമീപത്തെ വീട്ടിലേക്കോ വലിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തെറിച്ചുവീഴാത്തത് പിഴവില്ലാത്ത എഞ്ചിനീയറിംഗ് മികവ്.

12:06 PM IST

5 നിലകളിലായി 400 കിലോ സ്ഫോടകവസ്തുക്കള്‍

5 നിലകളിലായി 400 കിലോയോളം സ്ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്.

വൈദ്യുതി ജ്വലനത്തിലൂടെ താഴത്തെ നിലയും ടൈമറുകളിലൂടെ മറ്റുനിലകളിലും സ്ഫോടനം നടത്തി.

12:05 PM IST

എഡിഫെസിന്‍റെ ബ്ലാസ്റ്റിംഗ് പ്ലാന്‍ വിജയകരം

6 മീറ്റർ മാത്രം ദൂരെ രണ്ടുവശത്തും കായലായതിനാൽ 46 ഡിഗ്രിയിൽ കിഴക്ക് വശത്ത് തുറസ്സായ ഭാഗത്തേക്ക് പൊളിഞ്ഞുവീഴുന്ന തരത്തിലായിരുന്നു  എഡിഫെസ് എ‍ഞ്ചിനീയറിംഗിന്റെ ബ്ലാസ്റ്റിംഗ് പ്ലാൻ .

11:53 AM IST

രണ്ടാം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി എഡിഫൈസ് കമ്പനി

ഗോള്‍ഡന്‍ കായലോരം തകര്‍ക്കുന്നത് ഉച്ചയ്ക്ക് രണ്ട് മണി

ഗോള്‍ഡന്‍ കായലോരം പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു 

ഇനി പൊളിക്കുന്നത് ചെറിയ കെട്ടിടസമുച്ചയം. ഉപയോഗിക്കുന്നതും വളരെ കുറവ് സ്ഫോടക വസ്തുക്കള്‍. 

11:47 AM IST

ഓപ്പറേഷന്‍ ഗോള്‍ഡന്‍ കായലോരം: ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

ഗോള്‍ഡന്‍ കായലോരത്തില്‍ സ്ഫോടനം നടത്തുന്നത് രണ്ട് മണിക്ക് 
 
11:44 AM IST

കായലിലേക്ക് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ പതിച്ചില്ല

കോറല്‍ കോവ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ഓപ്പറേഷന്‍ പൂര്‍ണ വിജയമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് 
കെട്ടിട്ടം തകര്‍ത്തപ്പോള്‍ ഉള്ള മാലിന്യങ്ങളൊന്നും കായലിലേക്ക് പതിച്ചിട്ടില്ല
കോറല്‍ കോവിന് പിന്‍വശത്തുള്ള വീടുകളെല്ലാം സുരക്ഷിതമാണ്

11:42 AM IST

സമീപത്തുള്ള വീടുകളെല്ലാം സുരക്ഷിതം

11:25 AM IST

നാലാമത്തെ സൈറണ്‍ മുഴങ്ങി

സ്ഫോടനത്തിന് ശേഷമുള്ള നാലാമത്തെ സൈറണ്‍ മുഴങ്ങി

പ്രദേശത്ത് നിലയുറപ്പിച്ച ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തേക്ക് നീങ്ങുന്നു

വെള്ളം ചീറ്റി പൊടി പൂര്‍ണമായും ശമിപ്പിക്കാന്‍ നീക്കം.

സ്ഥലം സന്ദര്‍ശിക്കാന്‍ കളക്ടറും കമ്മീഷണറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു

11:18 AM IST

54 മീറ്റര്‍ കെട്ടിടം തകര്‍ന്നു വീണത് ഒന്‍പത് സെക്കന്‍ഡില്‍

11:15 AM IST

ഇന്ന് സമയം തെറ്റിയില്ല. 11.04-ന് കോറല്‍ കോവ് മണ്ണടിഞ്ഞു

കോറല്‍ കോവ് കെട്ടിട്ടം മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ നിലം പതിച്ചു

ഇന്നലെ അരമണിക്കൂറോളം വൈകിയാണ് ആദ്യസ്ഫോടനം നടന്നത്

11:09 AM IST

അവശിഷ്ടങ്ങള്‍ കൃത്യസ്ഥലത്ത് തന്നെ പതിച്ചതായി വിലയിരുത്തല്‍

11:07 AM IST

ചിത്രം തെളിയാന്‍ പൊടിപടലങ്ങള്‍ നീങ്ങണം

കോറല്‍കോവ് കെട്ടിട്ടം ആസൂത്രണം ചെയ്ത പോലെ പൊളിച്ചെങ്കിലും കെട്ടിട്ടഅവശിഷ്ടങ്ങള്‍ എവിടെയെല്ലാം പതിച്ചു എന്ന് വ്യക്തമല്ല

പൊടിപടലങ്ങള്‍ അടങ്ങിയ നാലാം സൈറണ്‍ മുഴങ്ങിയാല്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. ഇതിനു ശേഷം മാത്രമേ അവശിഷ്ടങ്ങള്‍ വിചാരിച്ച സ്ഥലത്ത് തന്നെ പതിച്ചുവോ എന്ന് വ്യക്തമാവൂ. 

11:05 AM IST

ഒന്‍പത് സെക്കന്‍ഡ് മാത്രം... ജെയിന്‍ കോറല്‍ കോവ് കെട്ടിട്ടം ഇല്ലാതെയായി

ജെയിന്‍ കോറല്‍ കോവ് കെട്ടിട്ടസമുച്ചയം വിജയകരമായി തകര്‍ത്തു

പ്രദേശത്ത് വന്‍ പൊടിപടലം

നാലാം സൈറണിന് കാത്ത് ഫയര്‍ഫോഴ്സ്

11:02 AM IST

16 നില കെട്ടിട്ടം തകര്‍ന്ന് നാല് നില കെട്ടിട്ടത്തിന്‍റെ വലിപ്പത്തില്‍ അവശിഷ്ടമായി മാറും

16 നില കെട്ടിട്ടം സ്ഫോടനത്തില്‍ തകര്‍ന്ന് വീഴുന്നതോടെ നാല് നില കെട്ടിട്ടത്തിന്‍റെ വലിപ്പത്തിലാവും അവശിഷ്ടങ്ങള്‍ ബാക്കിയാവുക

തൊട്ടുപിറകിലെ വീടുകളിലേക്കും മുന്‍പിലെ കായലിലേക്കും വീഴാതെ കെട്ടിട്ടം പൊളിക്കാനാവുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം.

11:00 AM IST

മൂന്നാം സൈറണ്‍ മുഴങ്ങിയാല്‍ സ്ഫോടനം

കണ്‍ട്രോള്‍ റൂമില്‍ നിന്നും അന്തിമഅനുമതി ലഭിക്കുന്നതോടെ മൂന്നാം സൈറണ്‍ മുഴങ്ങും. 

തുടര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ സ്ഫോടനം 

10:58 AM IST

ആദ്യ സ്ഫോടനം താഴത്തെ നിലയില്‍

  • ഒന്നാം നില,മൂന്നാം നില, പന്ത്രണ്ടാം നില, പതിനാലാം നില എന്നീ ക്രമത്തിലാവും സ്ഫോടനങ്ങള്‍.
  • ഒരു വശത്തേക്ക് ചെരിഞ്ഞു വീഴുന്ന രീതിയിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

10:56 AM IST

രണ്ടാം സൈറണ്‍ മുഴങ്ങി, നാല് മിനിറ്റില്‍ സ്ഫോടനം നടക്കും

പൊലീസ് പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ മരടില്‍ മൂന്നാമത്തെ സൈറണ്‍ മുഴങ്ങി. 125 അപ്പാര്‍ട്ട്മെന്‍റുകളും 55 മീറ്ററും ഉയരമുള്ള ജെയ്ന്‍ കോറല്‍ കോവ് കെട്ടിട്ടം നാല് മിനിറ്റിനകം സ്ഫോടനത്തില്‍ തകരും

10:53 AM IST

ഇന്ന് കാഴ്ച്ചക്കാര്‍ കുറവ്

അവധി ദിനമായിട്ടും ഫ്ളാറ്റ് തകര്‍ക്കുന്നത് കാണാന്‍ കാഴ്ച്ചക്കാര്‍ കുറവ് 

10:49 AM IST

ഇടറോഡുകളിലൂടെയുള്ള ഗതാഗതം തടഞ്ഞു

  • നെട്ടൂറിലെ കോറല്‍ കോവ് ഫ്ളാറ്റിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഇടറോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തു. 
  • ജെയ്ന്‍ കോറല്‍ കോവില്‍ നിന്നും അടുത്തുള്ള ആലപ്പുഴ-കൊച്ചി ദേശീയപാതയില്‍ ഗതാഗതം തടയില്ല. എന്നാല്‍ റോഡില്‍ തമ്പടിക്കാന്‍ ആളുകളെ അനുവദിക്കില്ലെന്ന് പൊലീസ്
  • ഉച്ചയ്ക്ക് ശേഷം ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് പൊളിക്കുന്ന ഘട്ടത്തില്‍ ആലപ്പുഴ വഴിയുള്ള ദേശീയപാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടയും
     
10:48 AM IST

പൊടി പടരാതിരിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫയര്‍ഫോഴ്സ്

കെട്ടിട്ടം പൊളിഞ്ഞു വീണാല്‍ ഉടന്‍ വെള്ളം ചീറ്റി പൊടി തടയാന്‍ ഫയര്‍ ഫോഴ്സിന് നിര്‍ദേശം

10:47 AM IST

പൊലീസ് തെരച്ചില്‍ നടത്തുന്നു

കോറല്‍ കോവിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നു
അവസാനത്തെ ആളേയും കണ്ടെത്തി ഒഴിവാക്കിയ ശേഷം അടുത്ത സൈറണ്‍ മുഴങ്ങും
 
10:41 AM IST

ആദ്യ സൈറണ്‍ മുഴങ്ങി

  • ആദ്യ സൈറണ്‍ മുഴങ്ങി
  • പ്രദേശത്ത് പൊലീസ് ഗതാഗതം തടഞ്ഞു. ഇടറോഡുകളിലൂടെ ഇനി സ്ഫോടനം കഴിയും വരെ വണ്ടികള്‍ കടത്തി വിടില്ല.
  • ജെയ്ന്‍ കോറല്‍ കോവിന്‍റെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരേയും പൊലീസ് ഒഴിപ്പിച്ചു. അവസാനവട്ട പരിശോധന നടത്തുന്നു.

10:40 AM IST

maradu flat demolition day two

  • ജെയിൻ കോറൽ കോവിൽ 372.8 കിലോ സ്‌ഫോടകവസ്‌തുക്കളും ഗോൾഡൻ കായലോരത്തിൽ 15 കിലോയുമാണ്‌ സ്‌ഫോടനത്തിന്‌ ഉപയോഗിക്കുക. 
  • തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ചെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ നാല് ഫ്ളാറ്റുകളില്‍ അവശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. 
  • നെട്ടൂരുള്ള 16 നില ജെയിൻ കോറൽ കോവ്‌ ഫ്ലാറ്റ്‌ പകൽ 11നും കണ്ണാടിക്കാട്ടുള്ള 16 നില ഗോൾഡൻ കായലോരം പകൽ രണ്ടിനും നിലംപൊത്തും.
  • 51 മീറ്റര്‍ വീതം ഉയരമുള്ള ഇരുഫ്ളാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു കളയേണ്ട ചുമതല എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്കാണ്. ഇവരാണ് ഇന്നലെ എച്ച്2ഒ ഫ്ളാറ്റും പൊളിച്ചത്. 

  • രണ്ട്‌ ഫ്ലാറ്റും വീഴുന്നതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട നാല്‌ ഫ്ലാറ്റും മരടിൽ ഇല്ലാതാകും.
  •  
  • ആയിരത്തോളം പൊലീസുകാരെ  സുരക്ഷ,ഗതാഗത ക്രമീകരണങ്ങൾക്കായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

3:34 PM IST:

ഓപ്പറേഷന്‍ പൂര്‍ണ്ണ വിജയമെന്നും കായലില്‍ അവശിഷ്ടം വീണിട്ടില്ലെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ്. വീടുകള്‍ സുരക്ഷിതമെന്നും ജില്ലാ കളക്ടര്‍. 
 
3:24 PM IST:

എല്ലാം ഭംഗിയായി നടന്നു, ഉദ്യോഗസ്ഥരുടെ ഏകോപനം വിജയം കണ്ടുവെന്നും നഗരസഭ ചെയര്‍പേഴ്‍സണ്‍ ടി എച്ച് നദീറ

2:54 PM IST:

ഫ്ലാറ്റ് പൊളിക്കലിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍.

2:37 PM IST:

2:36 PM IST:

2:35 PM IST:

സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് കെട്ടിട്ടസമുച്ചയങ്ങളും തകര്‍ത്തു
നാളെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

2:33 PM IST:

രണ്ട് മീറ്റര്‍ അകലെയുള്ള അംഗന്‍വാടി സംരക്ഷിച്ചു കൊണ്ട് ഗോള്‍ഡന്‍ കായലോരത്തെ വീഴ്ത്തി 

2:29 PM IST:

ഗോള്‍ഡന്‍ കായലോരം തകര്ക്കാനുള്ള അവസാന സൈറണ്‍ മുഴങ്ങി 

2:23 PM IST:

പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ വൈകി രണ്ടാം സൈറണ്‍ മുഴങ്ങി

2:22 PM IST:

പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ വൈകി 

2:09 PM IST:

ആദ്യ സൈറണ്‍ മുഴങ്ങി 25 മിനിറ്റിന് ശേഷം രണ്ടാം സൈറണ്‍ മുഴങ്ങും. രണ്ടാം സൈറണ്‍ മുഴങ്ങി അടുത്ത അഞ്ച് മിനിറ്റിന് ശേഷമായിരിക്കും കെട്ടിട്ടം പൊളിക്കാനുള്ള സൈറണ്‍ മുഴക്കുക...

1:58 PM IST:

ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന് മുന്നോടിയായി ആദ്യസൈറണ്‍ മുഴങ്ങി
പ്രതീക്ഷിച്ചതിലും അരമണിക്കൂറോളം വൈകിയാണ് സൈറണ്‍ മുഴങ്ങിയത്
കെട്ടിട്ടത്തിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളേയും ഉടന്‍ ഒഴിപ്പിക്കും
പൊലീസ് മേഖലയില്‍ പരിശോധന തുടങ്ങി
രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടയും

1:56 PM IST:

ഗോള്‍ഡന്‍ കായലോരത്തിന് സമീപമുള്ള അംഗന്‍വാടി പൂര്‍ണമായും ഷീറ്റിട്ട് മൂടുന്നു.
ജെയ്ന്‍ കോറല്‍ കോവിന് സമീപത്ത് നിന്നും കണ്‍ട്രോള്‍ റൂം മാറ്റുന്ന ജോലികളും തുടരുന്നു

1:54 PM IST:

ഗോള്‍ഡന്‍ കായലോരത്തിന് സമീപമുള്ള അംഗന്‍വാടി ഷീറ്റ് ഉപയോഗിച്ചു മൂടുന്നത് വൈകുന്നു

1:43 PM IST:

ദേശീയ പാത പൊലീസ് അടച്ചു കഴിഞ്ഞാല്‍ മൂന്ന് മിനിറ്റിനകം അന്തിമ സൈറണ്‍ മുഴക്കി സ്ഫോടനം നടത്തും
 
1:41 PM IST:

തൈക്കൂടം ബ്രിഡ്ജില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ആദ്യ സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ദേശീയപാത ബ്ലോക്ക് ചെയ്യും 
 
1:39 PM IST:

ഗോള്‍ഡന്‍ കായലോരത്തില്‍ അന്തിമജോലികള്‍ തുടരുന്നു

ആദ്യസൈറണ്‍ മുഴങ്ങുന്നത് 1.45-ന് ശേഷം മാത്രം

എഡിഫെസിന്‍റെ ജീവനക്കാര്‍ ഇപ്പോഴും കെട്ടിട്ടത്തില്‍

മുന്‍നിശ്ചയച്ചതിലും അരമണിക്കൂര്‍ വരെ വൈകാന്‍ സാധ്യത
 
1:30 PM IST:

സുപ്രീംകോടതി ഉത്തരവ് പ്രതാകം പൊളിക്കേണ്ട നാല് ഫ്ളാറ്റുകളില്‍ ഏറ്റവും വലിപ്പം കുറവ് ഗോള്‍ഡന്‍ കായലോരത്തിനാണ്. 

പൊളിച്ചു നീക്കാന്‍ ചിലവ് കുറവും വളരെ കുറച്ച് സ്ഫോടകവസ്തുകള്‍ മാത്രം വേണ്ടതും ഇവിടെയാണ്. എന്നാല്‍ തൊട്ടുചേര്‍ന്നു കിടക്കുന്ന ഹീര അപ്പാര്‍ട്ട്മെന്‍റ്സിന്‍റേയും അംഗനവാടിയുടേയും സാന്നിധ്യം ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നു. 

12:07 PM IST:

മഴ പോലെ ചെരിഞ്ഞിറങ്ങുന്ന രീതിയിൽ ഓരോനിലകളും താഴേക്കമർന്നു.

ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ ആദ്യം കാഴ്ച മറിച്ചെങ്കിലും ചിത്രം തെളിഞ്ഞപ്പോള്‍ അവശിഷ്ടങ്ങളെല്ലാം കൃത്യമായി ഫ്ളാറ്റ് പരിസരത്ത് തന്നെയുണ്ടായിരുന്നു 

നാലുനിലകെട്ടിടത്തിന്റെ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൂനയായി.

കായലിലേക്കോ സമീപത്തെ വീട്ടിലേക്കോ വലിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തെറിച്ചുവീഴാത്തത് പിഴവില്ലാത്ത എഞ്ചിനീയറിംഗ് മികവ്.

12:06 PM IST:

5 നിലകളിലായി 400 കിലോയോളം സ്ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്.

വൈദ്യുതി ജ്വലനത്തിലൂടെ താഴത്തെ നിലയും ടൈമറുകളിലൂടെ മറ്റുനിലകളിലും സ്ഫോടനം നടത്തി.

12:05 PM IST:

6 മീറ്റർ മാത്രം ദൂരെ രണ്ടുവശത്തും കായലായതിനാൽ 46 ഡിഗ്രിയിൽ കിഴക്ക് വശത്ത് തുറസ്സായ ഭാഗത്തേക്ക് പൊളിഞ്ഞുവീഴുന്ന തരത്തിലായിരുന്നു  എഡിഫെസ് എ‍ഞ്ചിനീയറിംഗിന്റെ ബ്ലാസ്റ്റിംഗ് പ്ലാൻ .

11:57 AM IST:

ഗോള്‍ഡന്‍ കായലോരം തകര്‍ക്കുന്നത് ഉച്ചയ്ക്ക് രണ്ട് മണി

ഗോള്‍ഡന്‍ കായലോരം പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു 

ഇനി പൊളിക്കുന്നത് ചെറിയ കെട്ടിടസമുച്ചയം. ഉപയോഗിക്കുന്നതും വളരെ കുറവ് സ്ഫോടക വസ്തുക്കള്‍. 

11:48 AM IST:

ഓപ്പറേഷന്‍ ഗോള്‍ഡന്‍ കായലോരം: ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

ഗോള്‍ഡന്‍ കായലോരത്തില്‍ സ്ഫോടനം നടത്തുന്നത് രണ്ട് മണിക്ക് 
 
11:44 AM IST:

കോറല്‍ കോവ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ഓപ്പറേഷന്‍ പൂര്‍ണ വിജയമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് 
കെട്ടിട്ടം തകര്‍ത്തപ്പോള്‍ ഉള്ള മാലിന്യങ്ങളൊന്നും കായലിലേക്ക് പതിച്ചിട്ടില്ല
കോറല്‍ കോവിന് പിന്‍വശത്തുള്ള വീടുകളെല്ലാം സുരക്ഷിതമാണ്

11:42 AM IST:

11:25 AM IST:

സ്ഫോടനത്തിന് ശേഷമുള്ള നാലാമത്തെ സൈറണ്‍ മുഴങ്ങി

പ്രദേശത്ത് നിലയുറപ്പിച്ച ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തേക്ക് നീങ്ങുന്നു

വെള്ളം ചീറ്റി പൊടി പൂര്‍ണമായും ശമിപ്പിക്കാന്‍ നീക്കം.

സ്ഥലം സന്ദര്‍ശിക്കാന്‍ കളക്ടറും കമ്മീഷണറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു

11:31 AM IST:

11:16 AM IST:

കോറല്‍ കോവ് കെട്ടിട്ടം മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ നിലം പതിച്ചു

ഇന്നലെ അരമണിക്കൂറോളം വൈകിയാണ് ആദ്യസ്ഫോടനം നടന്നത്

11:10 AM IST:

11:07 AM IST:

കോറല്‍കോവ് കെട്ടിട്ടം ആസൂത്രണം ചെയ്ത പോലെ പൊളിച്ചെങ്കിലും കെട്ടിട്ടഅവശിഷ്ടങ്ങള്‍ എവിടെയെല്ലാം പതിച്ചു എന്ന് വ്യക്തമല്ല

പൊടിപടലങ്ങള്‍ അടങ്ങിയ നാലാം സൈറണ്‍ മുഴങ്ങിയാല്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. ഇതിനു ശേഷം മാത്രമേ അവശിഷ്ടങ്ങള്‍ വിചാരിച്ച സ്ഥലത്ത് തന്നെ പതിച്ചുവോ എന്ന് വ്യക്തമാവൂ. 

11:31 AM IST:

ജെയിന്‍ കോറല്‍ കോവ് കെട്ടിട്ടസമുച്ചയം വിജയകരമായി തകര്‍ത്തു

പ്രദേശത്ത് വന്‍ പൊടിപടലം

നാലാം സൈറണിന് കാത്ത് ഫയര്‍ഫോഴ്സ്

11:02 AM IST:

16 നില കെട്ടിട്ടം സ്ഫോടനത്തില്‍ തകര്‍ന്ന് വീഴുന്നതോടെ നാല് നില കെട്ടിട്ടത്തിന്‍റെ വലിപ്പത്തിലാവും അവശിഷ്ടങ്ങള്‍ ബാക്കിയാവുക

തൊട്ടുപിറകിലെ വീടുകളിലേക്കും മുന്‍പിലെ കായലിലേക്കും വീഴാതെ കെട്ടിട്ടം പൊളിക്കാനാവുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം.

11:00 AM IST:

കണ്‍ട്രോള്‍ റൂമില്‍ നിന്നും അന്തിമഅനുമതി ലഭിക്കുന്നതോടെ മൂന്നാം സൈറണ്‍ മുഴങ്ങും. 

തുടര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ സ്ഫോടനം 

10:58 AM IST:
  • ഒന്നാം നില,മൂന്നാം നില, പന്ത്രണ്ടാം നില, പതിനാലാം നില എന്നീ ക്രമത്തിലാവും സ്ഫോടനങ്ങള്‍.
  • ഒരു വശത്തേക്ക് ചെരിഞ്ഞു വീഴുന്ന രീതിയിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

10:57 AM IST:

പൊലീസ് പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ മരടില്‍ മൂന്നാമത്തെ സൈറണ്‍ മുഴങ്ങി. 125 അപ്പാര്‍ട്ട്മെന്‍റുകളും 55 മീറ്ററും ഉയരമുള്ള ജെയ്ന്‍ കോറല്‍ കോവ് കെട്ടിട്ടം നാല് മിനിറ്റിനകം സ്ഫോടനത്തില്‍ തകരും

10:54 AM IST:

അവധി ദിനമായിട്ടും ഫ്ളാറ്റ് തകര്‍ക്കുന്നത് കാണാന്‍ കാഴ്ച്ചക്കാര്‍ കുറവ് 

10:50 AM IST:
  • നെട്ടൂറിലെ കോറല്‍ കോവ് ഫ്ളാറ്റിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഇടറോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തു. 
  • ജെയ്ന്‍ കോറല്‍ കോവില്‍ നിന്നും അടുത്തുള്ള ആലപ്പുഴ-കൊച്ചി ദേശീയപാതയില്‍ ഗതാഗതം തടയില്ല. എന്നാല്‍ റോഡില്‍ തമ്പടിക്കാന്‍ ആളുകളെ അനുവദിക്കില്ലെന്ന് പൊലീസ്
  • ഉച്ചയ്ക്ക് ശേഷം ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് പൊളിക്കുന്ന ഘട്ടത്തില്‍ ആലപ്പുഴ വഴിയുള്ള ദേശീയപാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടയും
     
10:48 AM IST:

കെട്ടിട്ടം പൊളിഞ്ഞു വീണാല്‍ ഉടന്‍ വെള്ളം ചീറ്റി പൊടി തടയാന്‍ ഫയര്‍ ഫോഴ്സിന് നിര്‍ദേശം

10:47 AM IST:

കോറല്‍ കോവിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നു
അവസാനത്തെ ആളേയും കണ്ടെത്തി ഒഴിവാക്കിയ ശേഷം അടുത്ത സൈറണ്‍ മുഴങ്ങും
 
10:42 AM IST: