തിരുവനന്തപുരം: കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്നു മുതൽ കർശനമായി നടപ്പാക്കാൻ പോവുകയാണ്. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് കേരള പൊലീസ് പുതിയൊരു ട്രോളിലൂടെയാണ് കേരളാ പൊലീസിന്‍റെ ബോധ വല്‍ക്കരണം.

പുതിയ പിഴ നിരക്കുകള്‍ ഇങ്ങനെ...