കൽപറ്റ: വയനാട് കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് പരിശോധന. കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് വിശദീകരണം.