കൊല്ലം: കൊല്ലം അഞ്ചൽ ഓലിയരിക് വെള്ളച്ചാട്ടത്തിൽ തെന്നി വീണു യുവതി മരിച്ചു. പത്തനാപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖി (29)യാണ് മരിച്ചത്.