കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി. 420 ഗ്രാം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ രണ്ട് പേരാണ് സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്.