Asianet News MalayalamAsianet News Malayalam

ആലുവയിൽ പെൺകുട്ടി പുഴയിൽ ചാടി, പിന്നാലെ ചാടി രക്ഷിച്ച 17കാരൻ മരിച്ചു

ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്

Aluva 17 year old dead while saving girl jumped river kgn
Author
First Published Mar 22, 2023, 8:17 PM IST | Last Updated Mar 22, 2023, 8:37 PM IST

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് വിവരം.
 

Latest Videos
Follow Us:
Download App:
  • android
  • ios