തൃശൂര്‍: തൃശൂരിലെ മാള പൂപ്പത്തിയിൽ ഭർത്താവിനേയും ഭാര്യയേയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാരിക്കൽ കരിപ്പാത്ര സുബ്രഹ്മണ്യൻ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.