കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ വീണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വദേശി പ്രകാശൻ മരിച്ചു

കണ്ണൂർ: മുഴപ്പിലങ്ങാട് കടലില്‍ ഒരാള്‍ മുങ്ങി മരിച്ചു. കല്ലുമ്മക്കായ പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുഴപ്പിലങ്ങാട് സ്വദേശിയായ പ്രകാശനാണ് മരിച്ചത്.