കോട്ടയം: കെഎപി അഞ്ചാം ബെറ്റാലിയനിലേക്ക് പിഎസ്‌ സി അഡ്വൈസ് ലഭിച്ചിട്ടുള്ളവരുടെ വൈദ്യ പരിശോധന മാറ്റി. ഓഗസ്റ് 17 മുതൽ ഉള്ള വൈദ്യ പരിശോധന ആണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.