ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. മടുപ്പ് വരും. കൈയില്‍ വെളുത്തുള്ളി മണം വരും. തൊലി കളയാന്‍ വെളുത്തുള്ളി കുറേ അധികമുണ്ടെങ്കില്‍ പെട്ടതു തന്നെ. 

എന്നാല്‍, അത്ര ബുദ്ധിമുട്ടില്ല, വെളുത്തുള്ളിയുടെ തൊലി കളയാന്‍ എന്നാണ് അമേരിക്കയില്‍നിന്നും നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പറയുന്നത്. 

സംശയമുള്ളവര്‍ക്ക് കാണാന്‍ ഒരു വീഡിയോയും നസീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടപ്പുള്ള ഒരു പാത്രം മാത്രം മതി അത്യാവശ്യം വെളുത്തുള്ളികളെ തൊലി കളയാനെന്ന് വീഡിയോയില്‍ വ്യക്തം. 

കാണാം ആ വീഡിയോ: