തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ ജയില്‍ പരിസരത്തും സ്ഥാപിക്കാന്‍ നടപടികളായി. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ തുടങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്.