രാജ്യത്തിന്റെ വളര്‍ച്ച അളക്കേണ്ടത് ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം നോക്കിയാണ്.സെബി രാജ്യത്തിലെ കര്‍ഷകര്‍ക്കുകൂടി ഗുണം ലഭിക്കുന്ന നീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കണം. കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതികള്‍ ആവഷ്‌കരിക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

നോട്ട് പിന്‍വലിക്കല്‍ ചെറിയ കാലത്തേക്ക് വേദനയുണ്ടാക്കിയെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമാണെന്നും മോദി പറഞ്ഞു.