ജില്ലാ പ്രസിഡന്റ്  അഹമ്മദ് സലീം  അധ്യക്ഷനായിരുന്നു.  വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരായ കിരാതമായ നീക്കമാണ് പൊലീസ് നടത്തിയതെന്ന്  പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.